കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍: ഐഎസ് ക്രൂരതയെ അപലപിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഈജിപ്തിലെ 21 ക്രൈസ്തവരെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊല്ലപ്പെട്ടവരെ രക്തസാക്ഷികള്‍ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. വത്തിക്കാനില്‍ ചര്‍ച്ച ഓഫ് സ്‌കോട്ടലാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം. കൊല്ലപ്പെട്ടവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്‌സുകാരോ, …

കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍: ഐഎസ് ക്രൂരതയെ അപലപിച്ച് മാര്‍പാപ്പ Read More

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുറ്റസമ്മതം. ഒരു പതിനാറുവയസുകാരിയോടാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഗൂഗിള്‍ ഹാംഗ്ഔട്ട് വഴി ലോകത്താകമാനമുള്ള വൈകല്യ ബാധിതരായ കുട്ടികളുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ലെന്ന് പറഞ്ഞത്. സ്‌പോര്‍ട്‌സ്, ടെക്‌നോളജി എന്നിവയിലൂടെ …

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയില്ല: മാര്‍പാപ്പ Read More

കത്തോലിക്കര്‍ മുയലുകളെ പോലെ പ്രസവിച്ചുകൂട്ടേണ്ട: മാര്‍പാപ്പ

റോം: റോമന്‍ കത്തോലിക്കര്‍ മുയലുകളെ പോലെ പ്രസവിച്ചുകൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ധാരാളം കുട്ടികളെ പ്രസവിച്ച് കൂട്ടേണ്ട കാര്യമില്ല, മറിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്തുകയാണ് ചെയ്യേണ്ടത്. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളെ സന്ദര്‍ശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ചിലരുടെ വിചാരം നല്ല …

കത്തോലിക്കര്‍ മുയലുകളെ പോലെ പ്രസവിച്ചുകൂട്ടേണ്ട: മാര്‍പാപ്പ Read More

പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും, സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മനിലയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍ …

പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ Read More

അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് മാര്‍പാപ

‘സുഹൃത്തായാലും അമ്മയെ അധിക്ഷേപിച്ചാല്‍ ഇടി പ്രതീക്ഷിക്കാം’ മനില: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ് ഫ്രാന്‍സിസ്. ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റുള്ളവരെ പ്രകോപിപ്പിച്ച് …

അഭിപ്രായ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് മാര്‍പാപ Read More

വിശ്വാസങ്ങളെ അപമാനിച്ചാല്‍ തിരിച്ചടി പ്രതീക്ഷിക്കണം; ഫ്രാന്‍സിസ് മാര്‍പാപ്പ; ‘ദൈവത്തിന്റെ പേരിലുള്ള ആക്രമണം ബുദ്ധിശൂന്യം’

അഭിപ്രായ സ്വാതന്ത്ര്യമെന്നത് അതിരുകളില്ലാത്ത ഒന്നല്ലെന്നും മാര്‍പ്പാപ്പ. മനില: മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിച്ചാല്‍ തിരിച്ചടി പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫഞ്ച് ആക്ഷേപ ഹാസ്യ മാഗസിന്‍ ചാര്‍ളി എബ്ദോക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിനാണ് മാര്‍പാപ്പയുടെ പ്രതികരണം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റങ്ങളെ …

വിശ്വാസങ്ങളെ അപമാനിച്ചാല്‍ തിരിച്ചടി പ്രതീക്ഷിക്കണം; ഫ്രാന്‍സിസ് മാര്‍പാപ്പ; ‘ദൈവത്തിന്റെ പേരിലുള്ള ആക്രമണം ബുദ്ധിശൂന്യം’ Read More

അനുരഞ്ജനത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാമെന്ന് പാപ്പാ

ശ്രീലങ്കയില്‍ സന്ദര്‍ശനത്തിന്‍റെ പ്രഥമദിനമായ ജനുവരി 13-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് നല്കിയ ആദ്യസന്ദേശം കൊളംമ്പോ എയര്‍പ്പോര്‍ട്ടിലെ സ്വീകരണവേദിയിലായിരുന്നു. ഹൃദ്യമായ സ്വീകരിണത്തിന് നന്ദിപറഞ്ഞുകൊണ്ട് പാപ്പാ തുടക്കമിട്ടു. പുതിയ പ്രസിഡന്‍റിനെയും ശ്രീലങ്കന്‍ ജനതയെയും പാപ്പാ അഭിവാദ്യംചെയ്തുകൊണ്ടായിരുന്ന സ്വീകരണച്ചടങ്ങിലെ പ്രഭാഷണം: എന്‍റെ സന്ദര്‍ശനം പ്രധാനവുമായും …

അനുരഞ്ജനത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാമെന്ന് പാപ്പാ Read More