തുമ്പമണ്‍ പള്ളിയില്‍ ഗീവര്‍ഗീസ് ദ്വീതിയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി

തുമ്പമണ്‍ സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ പള്ളിയില്‍ പരി.ബസേലിയോസ് ഗീവര്‍ഗീസ് ദ്വീതിയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും . കുടുംബ സംഗമവും .അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ടു ഉദ്ഘാടനം നിര്‍വഹിച്ചു . പത്തനംതിട്ട എം …

തുമ്പമണ്‍ പള്ളിയില്‍ ഗീവര്‍ഗീസ് ദ്വീതിയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി Read More

ആദരിച്ചു

മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ ന്യൂയോര്‍ക്‌ സിറ്റിയിലെ ആദ്യകാല അംഗങളേയും സപ്താതി പിന്നിട്ട വരേയും നോര്‍ത്ത് ഈസ്റ്റ്‌ അമേരികന്‍ മേത്രാപൊലിത്താ അഭിവന്ദ്യ് സക്കറിയ മാര്‍ നീകോളോവോസ് തിരുമേനി ആദരിക്കുന്നു

ആദരിച്ചു Read More

മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ

ദില്‍ഷാദ് ഗാര്‍ഡന്‍: മലങ്കരയുടെ വാനമ്പാടിയായിരുന്ന മുന്‍ ഡല്‍ഹി ഭദ്രാസാനാധിപന്‍ ജോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബധിച്ച് ജനുവരി 11ന് സംഘടിപ്പിച്ച മ്യൂസിക് ടാലന്റ് മീറ്റ് അഷരാര്‍ത്ഥത്തില്‍ ആ സംഗീതപ്രേമിയുടെ ഓര്‍മ്മയ്ക്ക് നല്കിയ …

മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ Read More

ദൈവിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: ജസ്റിസ് ബഞ്ചമിന്‍ കോശി

റാന്നി: ദൈവിക ദര്‍ശനങ്ങള്‍ ശ്രവിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി പറഞ്ഞു. Photo Gallery മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനില്‍ സമാപന …

ദൈവിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: ജസ്റിസ് ബഞ്ചമിന്‍ കോശി Read More

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍

ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികന്‍ ആയി ഡാളസില്‍ എത്തുന്നത് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍റ്റീനന്റല്‍ ഹോട്ടലില്‍ ആണ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് …

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍ Read More

ക്രിസ്തുവില്‍ ഒന്നായി കുടുംബജീവിതത്തിന്റെ സന്തോഷം പങ്കുവയ്ക്കുക: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനോടനുബന്ധിച്ച് റാന്നി, ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തപ്പെട്ട മര്‍ത്തമറിയം സമാജം സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത …

ക്രിസ്തുവില്‍ ഒന്നായി കുടുംബജീവിതത്തിന്റെ സന്തോഷം പങ്കുവയ്ക്കുക: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് Read More

Nilackal Convention Sunday School Balasamajam Meeting at Ittiyapara

  ദൈവീക ജ്ഞാനമുളള തലമുറ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹം: അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് റാന്നി: ദൈവീക ജ്ഞാനമുളള തലമുറ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. Photo Gallery മലങ്കര ഓര്‍ത്തഡോക്സ് …

Nilackal Convention Sunday School Balasamajam Meeting at Ittiyapara Read More

യേശുവിന്റെ മാമ്മോദീസ പെരുന്നാളിന് പള്ളികളില്‍ വന്‍ തിരക്ക്

പിണ്ടിപ്പെരുന്നാളിന് പള്ളികളില്‍ തിരക്ക്‌ കുന്നംകുളം: യേശുവിന്റെ മാമ്മോദീസ പെരുന്നാളിന് പള്ളികളില്‍ വന്‍ തിരക്ക്. ദനഹപ്പെരുന്നാളായി ആഘോഷിക്കുന്ന ചടങ്ങിന് വീടുകളില്‍ പിണ്ടികുത്തി മണ്‍ചിരാതുകളില്‍ ദീപം തെളിയിച്ചാണ് വിശ്വാസികള്‍ വരവേറ്റത്.പാമ്പാടി ദയറ  മാനേജരുടെ  നേതൃതത്തിൽ വലിയൊരു  സംഘം  സന്ദർശനം  നടത്തിയിരുന്നു കുന്നംകുളം സെന്റ് മത്ഥ്യാസ് …

യേശുവിന്റെ മാമ്മോദീസ പെരുന്നാളിന് പള്ളികളില്‍ വന്‍ തിരക്ക് Read More