Category Archives: Diocesan News

Condolence Meeting

The contribution of late Very Rev. M.S.Skariah Rambachan to the Delhi Diocese and the Christian community in Delhi is massive and his demise has left the members of the diocese…

സഭാ സമാധാനം: യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്‍റെ കത്ത്

സഭാ സമാധാനം: യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്‍റെ കത്ത്

മലങ്കരസഭയ്ക്ക് ലഭിച്ച കോടതി വിധി സത്യത്തിനും നീതിയ്ക്കുമുള്ള അംഗീകാരം:  മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : സുപ്രിം കോടതി വിധി സത്യത്തിനും നീതിക്കും ലഭിച്ച അംഗീകാരമെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കട്ടപ്പുറം സെന്റ് ജോർജ് പള്ളിയിൽ ചേർന്ന വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1934 ലെ…

Annual Report & accounts, Diocese of Ahmedabad 2016-17

Annual Report & accounts, Diocese of Ahmedabad 2016-17

പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പൊലീത്തായുടെ അഞ്ചാം ഓര്‍മ്മപ്പെര്‍ന്നാള്‍

ഭാഗ്യ സ്മരണാർഹനായ അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 5 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ പ്രാർത്ഥന 2017 ജൂലൈ 30ന് വൈകിട്ട് 6:30  മുതൽ മാവേലിക്കര തെയോഭവൻ അരമനയിൽ വെച്ച് നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ് പ്രാർത്ഥന ഉദ്ഘാടനം…

Fr. Titus George elected as secretary of Thumpamon Diocese

Fr. Titus George elected as secretary of Thumpamon Diocese

പ്രതിഷേധക്കുറിപ്പ്

ഹൂസ്റ്റണ്‍:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയേയും അതുവഴി പരിശുദ്ധ സഭയെയും താറടിച്ച് കാണിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അമിത താല്പര്യത്തോടെ   എഴുതി പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന്‍റെ…

ഫാ. അലക്സാണ്ടര്‍ ഏബ്രഹാം നിരണം ഭദ്രാസന സെക്രട്ടറി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന സെക്രട്ടറിയായി ഫാ. അലക്സാണ്ടര്‍ ഏബ്രഹാമിനെ തെരഞ്ഞെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായി ഫാ. കെ.എ. വര്‍ഗീസ്,  ഫാ. ജോജി എം. ഏബ്രഹാം, സുനില്‍, രഞ്ജി ജോര്‍ജ്, അഡ്വ. പ്രദീപ് മാമ്മന്‍ മാത്യൂ, മത്തായി റ്റി. വര്‍ഗീസ്…

ബ്രഹ്മാവര്‍ ഭദ്രാസന കൗണ്‍സലിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജുലൈ 20ാം തീയതി ഭദ്രാസനാധിപന്‍ യാക്കോബ്മാര്‍ഏലിയാസ്മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍കൂടിയ ബ്രഹ്മാവര്‍ ഭദ്രാസന പൊതുയോഗത്തില്‍ പുതിയ ഭദ്രാസന സെക്രട്ടറിയായ് കുരിയാക്കോസ്തോമസ് പള്ളിച്ചിറ അച്ചനേയും, ഭദ്രാസന കൗണ്‍സില്‍ പ്രതിനിധികളായി ലോറന്‍സ് ഡിസൗസ അച്ചനേയും, ചെറിയാന്‍.കെ.ജേക്കബ് അച്ചനേയും, അബുദാഭിസെന്‍റ്.ജോര്‍ജ്ജ്കത്തിഡ്രലിലെ ജോര്‍ജ്ജ്വര്‍ഗ്ഗീസ്, ജോണ്‍സണ്‍ കാറ്റൂര്‍, അരവഞ്ജാല്‍ സെന്‍റ്ജോര്‍ജ്ജ് പള്ളിയിലെ…

റിട്രീറ്റ് സെന്റർ പ. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ 300 ഏക്കറിൽ റിട്രീറ്റ് സെന്റർ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ 2017 ജൂലൈ 15ന് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്തു.

Dr. Mathews Mar Severios at Kottoor Church

ചരിത്ര പ്രസിദ്ധമായ കോട്ടൂർ പള്ളിയിൽ കണ്ടനാടിന്‍റെ ഇടയൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് സന്ധ്യാ സമസ്ക്കാരം നടത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മലങ്കരസഭയുടെ ഒരു മെത്രാപ്പോലിത്താ ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നത്. നാളെ മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും.

ഫാ. പി. കെ. കുറിയാക്കോസ് കോട്ടയം ഭദ്രാസന സെക്രട്ടറി

കോട്ടയം – കോട്ടയം ഭദ്രാസന സെക്രട്ടറിയായി ഫാ. പി. കെ. കുറിയാക്കോസിനെ ഇന്ന് ചേര്‍ന്ന ഭദ്രാസന പ്രതിനിധി യോഗം തിരഞ്ഞെടുത്തു. ഫാ. സഖറിയാ പണിക്കശ്ശേരി, ഫാ. എ. വി. വര്‍ഗീസ്, എം. എം. ഏബ്രഹാം, എം. എ. അന്ത്രയോസ്, തോമസ് കെ. കുര്യന്‍,…

Mar Seraphim as President to hold first OASSAE general body meet at  Nagpur from  Sept 15 to 17

BANGALORE: HG Dr Abraham Mar Seraphim is the new President of the Orthodox Syrian Sunday School Association of the East (Outside Kerala Region-OKR).  This is as per the new Kalpana…

Family and Youth Conference of the NE American Diocese

The Family and Youth Conference of the NE American Diocese started on Wednesday July 12 2017. The Kerala style procession with the traditional sringarimelam, colorful muthukudas and a human chain…

ഫാമിലി കോണ്‍ഫറന്‍സിനു ഭക്തിനിര്‍ഭരമായ തുടക്കം

പോക്കണോസ് (പെന്‍സില്‍വേനിയ)∙ അടിയുറച്ച സഭാസ്‌നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം. കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിച്ച് വൈകിട്ട് ഏഴിനു നടന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. ഭക്തിഗാനങ്ങളുടെയും…