വയലിന്ചില്ലകളില് വിഷുപക്ഷി
യേശുദാസ് നിറസാന്നിദ്ധ്യമായി… എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ നവതി ആഘോഷിച്ചു
വയലിന്ചില്ലകളില് വിഷുപക്ഷി Read More
യേശുദാസ് നിറസാന്നിദ്ധ്യമായി… എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ നവതി ആഘോഷിച്ചു
വയലിന്ചില്ലകളില് വിഷുപക്ഷി Read More
വറുഗീസ് പ്ലാമൂട്ടില്‍ മിഡ് ലാന്‍ഡ് പാര്‍ക്ക് (ന്യൂജേഴ്‌സി): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയില്‍ വച്ച് നടത്തുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഫാമിലി ആന്‍ഡ് യൂത്ത് …
കോണ്‍ഫറന്‍സ് പ്രചരണം:”മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഊഷ്മള സ്വീകരണം Read More
വറുഗീസ് പ്ലാമൂട്ടില്‍ ക്ലിഫ്റ്റന്‍ (ന്യൂജേഴ്‌സി): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സമ്മേളനം ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ …
ക്ലിഫ്റ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് Read More
വറുഗീസ് പ്ലാമൂട്ടില്‍ യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. …
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് Read More
വറുഗീസ് പ്ലാമൂട്ടില്‍ ന്യൂജേഴ്‌സി: പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 12 മുതല്‍ 15 വരെ നടത്തപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം …
കോണ്‍ഫറന്‍സ് ജനറല്‍ കമ്മിറ്റി കൂടി, സൗജന്യനിരക്കിലുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും Read More
പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പാലാ – അരുണാപുരം ബൈപാസ് റോഡരുകില്‍ നിര്‍മ്മിച്ച മാര്‍ ഈവാനിയോസ് ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. 1967 ല്‍ സ്ഥാപിതമായ …
പാലായില്‍ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍റര്‍ തുടങ്ങി Read More
ഹൂസ്റ്റൺ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്റെ പൊതുയോഗവും ഫെബ്രുവരി 2മുതൽ 4 വരെ ഭദ്രാസന ആസ്ഥാനമായ ഊർശലേം അരമന ചാപ്പലിൽ നടക്കും. ഫെബ്രുവരി 2 ന് വൈകിട്ട് വൈദിക സംഘത്തിന്റെ …
സൗത്ത് വെസ്റ്റ് ഭദ്രാസന ഇടവക പൊതുയോഗം Read More
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18-ന് ഭദ്രാസന ആസ്ഥാനത്തുവെച്ച് നടത്തും. അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ …
Raffle Fund-Raising for our Chapel at the Urshlem Diocesan Center Read More
വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകള്‍ പരിഗണിച്ച് മാവേലിക്കര ഭദ്രാസനത്തിലെ വൈദീകരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനം വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 2017 ജനുവരി 21 മുതല്‍ ആരംഭിച്ചതായി ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. …
വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മാവേലിക്കര ഭദ്രാസനം Read More