കുന്നംകുളത്ത് ഓർത്തഡോക്സ് കൺവൻഷൻ ആരംഭിച്ചു

കുന്നംകുളം ∙ ഭദ്രാസന വൈദിക സംഘം നടത്തുന്ന ഓർത്തഡോക്സ് കൺവൻഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. സഖറിയ നൈനാൻ വചനശുശ്രൂഷ നടത്തി. സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ എന്നിവ നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, വൈദിക സംഘം …

കുന്നംകുളത്ത് ഓർത്തഡോക്സ് കൺവൻഷൻ ആരംഭിച്ചു Read More

നീതി നിഷേധത്തിന് എതിരെ പ്രധിഷേധം

മിഷേൽ എന്ന പെൺകുട്ടിക്ക് എതിരെയുള്ള നീതി നിഷേധത്തിനും അതുപോലെ സമൂഹത്തിൽ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയും കത്തിച്ച മെഴുകുതിരികൾ സാക്ഷിയാക്കി ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക ജനങ്ങൾ വികാരി ബിജു തോമസ് അച്ചന്റെ നേതൃത്വത്തിൽ  പ്രതിജ്ഞയെടുക്കുന്നു.

നീതി നിഷേധത്തിന് എതിരെ പ്രധിഷേധം Read More

വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മാവേലിക്കര ഭദ്രാസനം

വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകള്‍ പരിഗണിച്ച് മാവേലിക്കര ഭദ്രാസനത്തിലെ വൈദീകരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനം വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി 2017 ജനുവരി 21 മുതല്‍ ആരംഭിച്ചതായി ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ. …

വൈദീക കുടുംബ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മാവേലിക്കര ഭദ്രാസനം Read More

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ പരിശുദ്ധ സ്ലീബ മാർ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാർ സേവേറിയോസിന്റെയും ഓർമപ്പെരുന്നാൾ മാർച്ച് 19 ഞായറാഴ്ച നടത്തും. ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള പള്ളികളിലെ വിശ്വാസികൾ …

ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ ഓർമപ്പെരുന്നാൾ Read More

സായാഹ്ന പ്രതിഷേധം

വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനം ഗാന്ധി സ്ക്വയറില്‍ നടത്തിയ സായാഹ്ന പ്രതിഷേധം

സായാഹ്ന പ്രതിഷേധം Read More