Category Archives: Diocesan News

വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് ڇവിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പുംڈ റാന്നി മാര്‍ ഗ്രീഗോറിയോസ്…

ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം

ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം മാത്യൂസ് മാര്‍ തീമോത്തിയോസ് ഞായറാഴ്ച ഫാ. ജോര്‍ജ് ജോയിക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം നല്‍കും. യു.കെ.-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി മെംബറുമാണ് അച്ചന്‍.

Bangalore Orthodox Gospel Team under Mar Seraphim to release CD Anaswara Sneham on May 28

BENGALURU: The popular Bangalore Orthodox Gospel Team under Bengaluru Diocese Metropolitan HG Dr Abraham Mar Seraphim will release a musical CD titled ‘Anaswara Sneham’ on May 28, Sunday. The programme…

വിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ ചുമതലയില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 7-ാമത് ڇവിദ്യാരംഭ പ്രാര്‍ത്ഥനാദിനവും മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പുംڈ മെയ് 27-ന് ശനിയാഴ്ച…

സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാ. നൈനാൻ വി. ജോർജ് കുർബാന അർപ്പിക്കുന്നു

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട വോക്കിംങ് സെന്റ് സ്റ്റീഫൻസ് മലങ്കര (ഇൻഡ്യൻ) ഓർത്തഡോക്സ് പള്ളിയിൽ എല്ലാം മാസത്തിന്റെയും 3–ാം ശനിയാഴ്ച അർപ്പിച്ചുകൊണ്ടിരിക്കുന്ന വി. കുർബാന ഈ മാസം 20–ാം തിയതി ശനിയാഴ്ച രാവിലെ 9.30…

ചെറിയ പള്ളിയുടെ വലിയ മാതൃക / ഡോ. പോള്‍ മണലില്‍

An Article about Pala Church and Student Centre by Paul Manalil. ജൂബിലി എങ്ങനെ ആഘോഷിക്കണമെന്നും സഭയുടെ പുതുതലമുറയെ എങ്ങനെ കരുതണമെന്നും പാലായിലെ ചെറിയ ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാ സഭയ്ക്ക് മാതൃക കാണിച്ചു തന്നിരിക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ…

ഡോ.യൂലിയോസ് മെത്രാപ്പൊലീത്ത പ. കാതോലിക്കാബാവയില്‍ നിന്നും നിയമന കല്പന സ്വീകരിച്ചു.

കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ  പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് നേരിട്ട് നിയമന കല്പന സ്വീകരിച്ചു. ഇന്ന് രാവിലെ ദേവലോകം അരമനയില്‍ എത്തിയാണ് അഭിവന്ദ്യ യൂലിയോസ് തിരുമേനി കല്പന ഏറ്റുവാങ്ങിയത്. നാളെ (17/05/2017)അന്‍പത്…

നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വറുഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ കമ്മിറ്റി കൂടി പുരോഗതി വിലയിരുത്തി. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഒരുക്കങ്ങള്‍…

കുന്നംകുളം ഭദ്രാസനം വേദപ്രവീൺ കോണ്‍വൊക്കേഷന്‍

പരിശുദ്ധ കാത്തോലിക്കബാവാ തിരുമേനി ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് 10 – 5 – 2017ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .ഇത് മലങ്കരസഭയിലെ ആദ്യത്തെ ഒരു പരിപാടിയാണ്.

OCMF Nurses day celebrations

CMF delhi diocese members visited Mother Teresa’s missionaries of charities Jeevan Jyoti, Jungpura -B  under the the leadership Rev. Fr. Aju Abraham and celebrated nurses day with them.

വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ഡീക്കന്‍ ബോബി വര്‍ഗീസിനും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം

ജോര്‍ജ്‌ തുമ്പയില്‍ ന്യൂയോര്‍ക്ക്‌്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗം ബോബി വര്‍ഗീസ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ശെമ്മാശനായി. മെയ്‌ 6ന്‌ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ കാര്‍മികത്വത്തില്‍ ലെവിറ്റ്‌ടൗണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ലോംഗ്‌ ഐലന്റില്‍ നടന്ന…

error: Content is protected !!