Diocesan News
Family and Youth Conference
ഫാമിലികോൺഫറൻസ്റാഫിൾ: രേണുഗുപ്തഗ്രാന്റ്സ്പോൺസർ രാജൻവാഴപ്പള്ളിൽ ന്യൂയോര്‍ക്ക്: നോര്‍ത്ത്ഈസ്റ്റ്അമേരിക്കന്‍ഭദ്രാസനത്തിലെവിവിധഇടവകജനങ്ങള്‍സന്ദര്‍ശനടീംഅംഗങ്ങള്‍ക്ക്പ്രചോദനമാകുന്നു. ഭദ്രാസനത്തിന്റെമറ്റൊരുമിനിസ്ട്രിയായഫാമിലി / യൂത്ത്കോണ്‍ഫറന്‍സില്‍പങ്കെടുക്കാന്‍കാണിക്കുന്നതാല്‍പര്യവുംഅഭിവാഞ്ചയുംഏറെപ്രത്യാശയുളവാക്കുന്നതാണെന്ന്എക്‌സിക്യൂട്ടീവ്കമ്മിറ്റിഭാരവാഹികള്‍അറിയിച്ചു. നാലിടവകകളാണ്ഫെബ്രുവരി 11, ഞായറാഴ്ചസന്ദര്‍ശിച്ചത്.എല്‍മോണ്ട്സെന്റ്ബസേലിയോസ്ഇടവകയില്‍നിന്നുള്ളരേണുഗുപ്തയാണ്ഈആഴ്ചഗ്രാന്റ്സ്‌പോണ്‍സറായികമ്മിറ്റിയോട്സഹകരിച്ചത്എന്നുഫിനാന്‍സ്കമ്മിറ്റിചെയര്‍പേഴ്‌സണ്‍എബികുര്യാക്കോസ്അറിയിച്ചു. എബികുര്യാക്കോസ്ഫിനാ!ന്‍സ് / സുവനീര്‍കമ്മിറ്റിഅംഗങ്ങളായടറന്‍സണ്‍തോമസ്, ആല്‍ബിന്‍ജോര്‍ജ്എന്നിവര്‍ചടങ്ങില്‍സന്നിഹിതരായിരുന്നു. വെരി.റവ.വര്‍ഗീസ്പ്ലാന്തോട്ടംകോര്‍എപ്പിസ്‌കോപ്പാഏവരേയുംസ്വാഗതംചെയ്തുകോണ്‍ഫറന്‍സിന്റെവിവരണങ്ങള്‍നല്‍കി.എബികുര്യാക്കോസ്കോണ്‍ഫറന്‍സിന്റെതുടക്കത്തെക്കുറിച്ചുംഇപ്പോഴുള്ളവളര്‍ച്ചയെപ്പറ്റിയുംസൂചിപ്പിച്ചു. തോമസ്മാര്‍മക്കാറിയോസ്തിരുമേനിയുടെനേതൃത്വത്തില്‍തുടങ്ങിയഫാമിലി / യൂത്ത്കോണ്‍ഫറന്‍സ് ,മാര്‍ബര്‍ണബാസ്തിരുമേനിയുടെനേതൃത്വത്തില്‍ആത്മീയമായിവളരുകയുംമാര്‍നിക്കോളോവോസ്തിരുമേനിയുടെനേതൃത്വത്തില്‍ശക്തമായിവളര്‍ന്ന്ലോകമെങ്ങുംആദരിക്കപ്പെടുകയംചെയ്യുന്നെന്ന്എബികുര്യാക്കോസ്അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിന്റെഅതിര്‍ത്തിയായകാനഡമുതല്‍നോര്‍ത്ത്കാരലൈനാവരെയുള്ളപ്രദേശത്തെഎല്ലാപ്രായപൂര്‍ത്തിയായവ്യക്തികള്‍ക്കുംയുവാക്കള്‍ക്കുംതനതായഅവസരങ്ങള്‍യൂത്ത്കോണ്‍ഫറന്‍സ്മിനിസ്ട്രിപ്രദാനംചെയ്യുന്നുവെന്ന്എബികുര്യാക്കോസ്ഓര്‍മ്മപ്പെടുത്തി. ഭാവിതലമുറയ്ക്കായികോണ്‍ഫറന്‍സിനെശക്തിപ്പെടുത്തേണ്ടത്നാമോരോരുത്തരുടേയുംകര്‍ത്തവ്യമാണെന്ന്എടുത്തുപറഞ്ഞു.വെരി.റവ.വര്‍ഗീസ്പ്ലാന്തോട്ടംകോര്‍എപ്പീസ്‌കോപ്പാഒരുടിക്കറ്റ്വാങ്ങിക്കൊണ്ട്റാഫിളിന്റെവിതരോണോദ്ഘാടനംനിര്‍വ്വഹിച്ചു. ടറന്‍സണ്‍തോമസ്, ഓരോറാഫിള്‍ടിക്കറ്റ്വാങ്ങികോണ്‍ഫറന്‍സിന്റെധനശേഖരണത്തെപ്രോത്സാഹിപ്പിക്കാനായിആഹ്വാനംചെയ്തു.അതോടൊപ്പംസുവനീറിലേക്കുള്ളആശംസകളുംപരസ്യങ്ങളുംനല്‍കുന്നതിനെപ്പറ്റിസംസാരിക്കുകയുംചെയ്തു.ഇടവകവികാരിയോടുംകമ്മിറ്റിഅംഗങ്ങളോടുമുള്ളനന്ദിയുംസ്‌നേഹവുംഅറിയിക്കുകയുംചെയ്തു. സെന്റ്മേരീസ്ഓര്‍ത്തഡോക്‌സ്കത്തീഡ്രല്‍, ഹണ്ടിങ്ടന്‍വാലി, ഫിലഡല്‍ഫിയായില്‍നടന്നചടങ്ങില്‍സഭാമാനേജിങ്കമ്മിറ്റിഅംഗംജോഏബ്രഹാം, കമ്മിറ്റിഅംഗങ്ങളായവര്‍ഗീസ്പി.ഐസക്, യോഹന്നാന്‍ശങ്കരത്തില്‍, ഏരിയകോഓര്‍ഡിനേറ്റര്‍ഫിലിപ്പോസ്ചെറിയാന്‍എന്നിവര്‍സന്നിഹിതരായിരുന്നു. വെരി.റവ.സി.ജെ.ജോണ്‍സണ്‍കോര്‍എപ്പീസ്‌കോപ്പാഏവരേയുംസ്വാഗതംചെയ്ത്ആമുഖവിവരണംനല്‍കി.ജോഏബ്രഹാംകോണ്‍ഫറന്‍സിന്റെസന്ദേശംനല്‍കി.ജോഏബ്രഹാംഒരുടിക്കറ്റ്വെരിറവ.സി.ജെ.ജോണ്‍സണ്‍കോര്‍എപ്പിസ്‌കോപ്പായ്ക്ക്നല്‍കിക്കൊണ്ട്റാഫിളിന്റെവിതരണോദ്ഘാടനംനിര്‍വ്വഹിച്ചു.രജിസ്‌ട്രേഷന്റെകിക്ക്ഓഫ്ഫിലിപ്പോസ്ചെറിയാന്‍, …
Family and Youth Conference Read Moreഓ. സി. വൈ. എം യൂത്ത് ഫെസ്റ്റ് 2018
ഡൽഹി ഭദ്രാസന ഓർത്തഡോൿസ് ക്രൈസ്‌തവ യൂവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് 2018 ഫരീദാബാദ് സെന്റ്. തോമസ് സ്കൂളിൽ വച്ചു സെ. മേരീസ് ഓർത്തഡോൿസ് പള്ളിയുടെ നേതൃത്വത്തിൽ 18 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് തിരി …
ഓ. സി. വൈ. എം യൂത്ത് ഫെസ്റ്റ് 2018 Read More
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍: കുറഞ്ഞ നിരക്ക് നാളെ അവസാനിക്കും രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന്‍ നാളെ (ഫെബ്രുവരി 15, വ്യാഴം) അവസാനിക്കുമെന്ന് …
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ Read More
നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വലിയ നോമ്പിലെ ധ്യാനയോഗങ്ങള്‍
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വലിയനോമ്പില്‍ നടത്തപ്പെടുന്ന ഡിസ്ട്രിക്ട്തല ധ്യാന യോഗങ്ങള്‍ ഫെബ്രുവരി 16-ന് ആരംഭിക്കും. നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 16-ന് വയ്യാറ്റുപുഴ സെന്‍റ് തോമസ് പളളിയിലും റാന്നി ഡിസ്ട്രിക്ടില്‍ ഫെബ്രുവരി 23-ന് ചെത്തോങ്കര …
നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വലിയ നോമ്പിലെ ധ്യാനയോഗങ്ങള്‍ Read More
നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്ക്കോനോ ശുശ്രൂഷയും
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗവും ശുബ്ക്കോനോ ശുശ്രൂഷയും ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ അയിരൂര്‍, പൂവന്മല സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. റവ.ഫാ.സഖറിയ പനയ്ക്കാമറ്റം ധ്യാനം നയിച്ചു. ഭദ്രാസന …
നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്ക്കോനോ ശുശ്രൂഷയും Read More
കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം
https://www.facebook.com/OrthodoxChurchTV/videos/2064779940205445/ കണ്ടനാട് വെസ്റ്റ് ഭദ്രാസനം – ഭദാസന ദിനാഘോഷവും കുടുംബസംഗമവും , കോലഞ്ചേരി പള്ളി
കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷം Read More
മിലി കോൺഫറൻസ് അയർലണ്ട്
ഇന്ത്യൻ ഓർത്തഡോൿസ് ഫാമിലി കോൺഫറൻസ് റെജിസ്ട്രേഷൻ ഉത്‌ഘാടനം. അയർലൻഡ് :ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് (അയർലൻഡ് റീജിയൻ )ഫാമിലി കോൺഫെറെൻസ് – 2018 ന്റെ മുന്നോടിയായി റെജിസ്ട്രേഷൻ ഉത്‌ഘാടനവും,ലോഗോ പ്രകാശനവും അയർലണ്ടിലെ വിവിധ ഇടവകകളിൽ ആവേശ പൂർവ്വം പുരോഗമിക്കുന്നു ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് …
മിലി കോൺഫറൻസ് അയർലണ്ട് Read More
Family & Youth Conference 2018
ഫാമിലി കോൺഫറൻസ്; കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 ന് അവസാനിക്കും രാജൻ വാഴപ്പള്ളിൽ ന്യൂയോർക്ക് : ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കുറഞ്ഞ നിരക്കിലുള്ള റജിസ്ട്രേഷൻ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോൺഫെറെൻസിലെ പങ്കാളിത്തം …
Family & Youth Conference 2018 Read More
ആരാവല്ലി പെരുന്നാള്‍
മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 84 – മത് ഓർമ പെരുന്നാളും 10 മത് പദയാത്രയും ഫെബ്രുവരി 10 മുതൽ 25 വരെ ഗുഡ്ഗാവ് ആരാവലി മാർ ദിവന്നാസിയോസ് ചാപ്പലിൽ ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ …
ആരാവല്ലി പെരുന്നാള്‍ Read More
ഫാമിലി കോണ്ഫറൻസ് രജിസ്ട്രേഷൻ: ഇടവകകളിൽ ആവേശം
രാജൻവാഴപ്പള്ളിൽ ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസഫാമിലിആന്റ്യൂത്ത്കോണ്ഫറൻസിന്റെഇടവകതലരജിസ്ട്രേഷൻകിക്കോഫുകൾവിജയകരമായിനടക്കുന്നു. ഭദ്രാസനകൗണ്സിൽകോണ്ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റി, ഫിനാൻസ്, സുവനീർകമ്മിറ്റിഎന്നിവയുടെനേതൃത്വത്തിൽപ്രതിനിധികൾഇടവകകൾസന്ദർശിച്ചുവരികയാണ്. നാലിന്നാലുഇടവകകളാണ്അംഗങ്ങൾസന്ദർശിച്ചത്.സെന്റ്ഗ്രീഗോറിയോസ് (പാർക്ക്ഹിൽഅവന്യു) യോങ്കേഴ്സിൽനടന്നചടങ്ങിൽഫാ. നൈനാൻറ്റി. ഈശോവിവരണംനൽകി.മാത്യുവർഗീസ്, ജോണ്താമരവേലിൽ, തോമസ്വർഗീസ്, കുറിയാക്കോസ്തര്യൻഎന്നിവരെകൗണ്സിൽഅംഗമായസജൻമാത്യുപരിചയപ്പെടുത്തി. മാത്യുവർഗീസ്രജിസ്ട്രേഷനെക്കുറിച്ചുംതോമസ്വർഗീസ്സുവനീറിനെക്കുറിച്ചുംറാഫിളിനെക്കുറിച്ചുംസംസാരിച്ചു.വർഗീസ്മാന്പിള്ളിൽഗ്രാന്റ്സ്പോണ്സർആകുകയുംടിക്കറ്റുകൾവിതരണംചെയ്യുകയുംചെയ്തു.ഇരുപതുകുടുംബങ്ങൾകോണ്ഫറൻസിൽരജിസ്റ്റർചെയ്തു. സെന്റ്ജോർജ്ഓർത്തഡോക്സ് (വെസ്റ്റ്ചെസ്റ്റർപോർട്ട്ചെസ്റ്റർ) ഇടവകയിൽനടന്നചടങ്ങിൽഭദ്രാസനകൗണ്സിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്സുവനീർകമ്മിറ്റിഅംഗങ്ങളായടറൻസണ്തോമസ്, ഐസക്ക്ചെറിയാൻ (കൊച്ചുമോൻ) മുൻസഭാമാനേജിംഗ്കമ്മിറ്റിഅംഗങ്ങളായപോൾകറുകപ്പള്ളിൽ, ഫിലിപ്പോസ്ഫിലിപ്പ്, മുൻകോണ്ഫറൻസ്ട്രഷറാറായിരുന്നജീമോൻവർഗീസ്എന്നിവർസന്നിഹിതരായിരുന്നു. റവ. ഡോ. ജോർജ്കോശിസ്വാഗതംചെയ്യുകയുംകോണ്ഫറൻസിനുവേണ്ടസഹായസഹകരണങ്ങൾഅഭ്യർത്ഥിക്കുകയുംചെയ്തു സജിഎം. പോത്തൻരജിസ്ട്രേഷനെക്കുറിച്ചുംസൗജന്യനിരക്ക്പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുംസംസാരിച്ചു.ഭദ്രാസനത്തിന്റെഎല്ലാമിനിസ്ട്രിയിലുംപോർട്ട്ചെസ്റ്റർഇടവകനേതൃനിരയിലാണെന്ന്പീലിപ്പോസ്ഫിലിപ്പ്ഓർമ്മപ്പെടുത്തി.ഫിനാൻസ്.സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചുംസംസാരിച്ചു.ഗ്രാന്റ്സ്പോണ്സർമാരായതോമസ്കോശി, …
ഫാമിലി കോണ്ഫറൻസ് രജിസ്ട്രേഷൻ: ഇടവകകളിൽ ആവേശം Read More