The Stream, June 2018
The Stream, June 2018
The Stream, June 2018 Read More
The Stream, June 2018
The Stream, June 2018 Read More
ഓസ്ട്രേലിയ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ റീജിയനിലെ വൈദികരുടെ ഏകദിന സമ്മേളനം ജൂണ്‍ 15-ാം തീയതി വെള്ളിയാഴ്ച അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി …
ഓസ്ട്രേലിയ റീജിയന്‍ സമ്മേളനം അഡലൈഡില്‍ Read More
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ജൂണ്‍ 27-ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ കീക്കൊഴൂര്‍ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ …
നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം Read More
ഓര്‍ത്തഡോക്സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് ഇടവകതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു
UK Family Conference Read More
ന്യുയോർക്ക്:∙നോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനഫാമിലി – യൂത്ത് കോൺഫറൻസ്ടീംഅംഗങ്ങൾസ്റ്റാറ്റൻഐലൻഡ്സെന്റ്ജോർജ്മലങ്കര ഓർത്തഡോക്സ്ഇടവകസന്ദർശിച്ചു.വികാരിവെരി.റവ.പൗലോസ്ആദായി കോറെപ്പിസ്കോപ്പാഏവരേയുംസ്വാഗതംചെയ്തുആമുഖവിവരണംനൽകി. ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ഭദ്രാസനകൗൺസിൽഅംഗംസജിഎം. പോത്തൻ, ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ്, സുവനീർചീഫ് എഡിറ്റർഡോ.റോബിൻമാത്യു, കമ്മിറ്റിഅംഗങ്ങളായഐസക്ക്ചെറിയാൻ, ഷൈനിരാജു, ഇടവകട്രസ്റ്റിജേക്കബ്മാത്യു, സെക്രട്ടറിസ്കറിയാഉമ്മൻ, ഭദ്രാസന അസംബ്ലിഅംഗങ്ങളായജോഗിമാത്യു, സാനു, മലങ്കരഅസോസിയേഷൻ അംഗംചാർളിതൈക്കൂടംഎന്നിവർസംബന്ധിച്ചു. ഈഇടവകയിൽനിന്നുംഎല്ലാവർഷവുംകോൺഫറൻസിനുനൽകുന്ന പ്രോത്സാഹനവുംസംഭാവനയുംവളരെവലുതാണെന്നും, ഈവർഷവുംഅതു തുടരണമെന്നുംജോർജ്തുമ്പയിൽഅറിയിച്ചു.മുൻവർഷങ്ങളിൽ നൽകിയിട്ടുള്ളസംഭാവനയ്ക്ക്അദ്ദേഹംനന്ദിരേഖപ്പെടുത്തി.ഓർത്തഡോക്സ് തിയോളജിയ്ക്കൽസെമിനാരിമുൻപ്രിൻസിപ്പൽറവ.ഡോ.ജേക്കബ്കുര്യനെ പ്രധാനപ്രാസംഗീകനായിലഭിച്ചത്വളരെഅനുഗ്രഹമാണെന്നും, …
ഫാമിലി കോൺഫറൻസ്ടീം സെന്‍റ്ജോർജ് ഓർത്തഡോക്സ്ഇടവകയിൽ Read More
ഫാമിലി കോൺഫറൻസ്: പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി. രാജൻവാഴപ്പള്ളിൽ. ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെധനശേഖരണാർഥം നടത്തുന്നറാഫിളിന്‍റെവിതരണോദ്ഘാടനത്തിൽഗായകൻ ബിനോയ്ചാക്കോപങ്കാളിയായിഎന്ന്കോൺഫറൻസ് ജനറൽസെക്രട്ടറിജോർജ്തുമ്പയിൽഅറിയിച്ചു. ബിനോയ്ചാക്കോയുടെകോട്ടയത്തുള്ളറിക്കാർഡിംഗ് സ്റ്റുഡിയോസന്ദർശിക്കുകയുംടിക്കറ്റ്വിതരണംചെയ്യുകയും ചെയ്തു. ടിക്കറ്റ്വിതരണംഅത്ഭുദമാംവിധംഉയരങ്ങളിൽഎത്തി നിൽക്കുന്നുവെന്ന്ഫിനാൻസ്കമ്മിറ്റിചെയർഎബികുര്യാക്കോസ് അറിയിച്ചു.കമ്മിറ്റിഅംഗങ്ങളുടെനിരന്തരമായപ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ്ഇതുസാധിച്ചതെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.ഭദ്രാസനത്തിലെഇടവകാംഗങ്ങളുടെപങ്കാളിത്തം കോൺഫറൻസിനുശക്തിപകരുന്നുവെന്ന്എടുത്തുപറഞ്ഞു. റാഫിളിന്‍റെനറുക്കെടുപ്പ്ജൂലൈ 20 ന്കോണ്‍ഫറൻസിൽനടക്കും. കോണ്‍ഫറൻസിൽപങ്കെടുക്കുന്നഅംഗങ്ങൾഅവരവരുടെ ടിക്കറ്റുകൾകൈവശംകൊണ്ടുവരേണ്ടതാണെന്ന്കമ്മിറ്റി അറിയിച്ചു. …
ഫാമിലി കോൺഫറൻസ്: ഗായകൻ ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി. Read More
അയർലൻഡ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആ ഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് റീജിയൺ സൺഡേസ്കൂൾ ഡിസ്ട്രിക്ട് തല മത്സരങ്ങൾ 2018 ജൂൺ 23 ശനിയാഴ്ച്ച കോർക്ക് ഹോളി ട്രിനിറ്റി ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 08:30 ന് വി.കുർബാന,10:30 ന് രെജിസ്ട്രേഷൻ തുടർന്ന്11:00 മണിക്ക് മത്സരങ്ങൾ …
ഓർത്തഡോൿസ് ചർച്ച് സൺഡേ സ്കൂൾ മത്സരങ്ങൾ കോർക്കിൽ Read More
ഓസ്ട്രേലിയ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ റീജിയനിലെ വൈദികരുടെ ഏകദിന സമ്മേളനം ജൂണ്‍ 15-ാം തീയതി വെള്ളിയാഴ്ച അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ …
ഓസ്ട്രേലിയ റീജിയന്‍ വൈദിക സമ്മേളനം അഡലൈഡില്‍ Read More
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/06/EPSON028.pdf”]
North East America Diocesan Annual Assembly Read More
ഫാമിലികോണ്‍ഫറൻസ്: ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ,ഏതാനംമുറികൾകുടിമാത്രം. രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലികോണ്‍ഫറൻസിന് 45ദിവസങ്ങൾമാത്രംബാക്കിനിൽക്കെഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന്കോഓർഡിനേറ്റർ റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു. കുടുംബബന്ധങ്ങൾദൃഢപ്പെടുത്തിസഭയിലുംസമൂഹത്തിലും നൻമ്മയുള്ളപൗരന്മാരെവാർത്തെടുക്കുകയെന്നതാണ് കോണ്‍ഫറൻസിന്‍റെലക്ഷ്യം.വിവിധപ്രായത്തിലുള്ള വർക്കുവേണ്ടിഇംഗ്ലീഷിലുംമലയാളത്തിലുംനിരവധി ക്ലാസുകൾക്രമീകരിച്ചിട്ടുണ്ട്.മുതിർന്നവർക്കുള്ളക്ലാസുകൾ നയിക്കുന്നത്റവ.ഡോ.ജേക്കബ്കുര്യൻ, (മുൻപ്രിൻസിപ്പിൾ ഓർത്തഡോക്സ്തിയോളജിയ്ക്കൽസെമിനാരി) ഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഫാ. ജേക്ക്കുര്യൻ (സെന്‍റ്സ്റ്റീഫൻസ്ഇടവകവികാരിഹൂസ്റ്റൻ) മറ്റുസെഷനുകൾനയിക്കുന്നത്സഭയിലെപ്രഗത്ഭരായ വൈദികരുംപണ്ഡിതരുമാണ്. സൂപ്പർസെഷൻഅമേരിക്കയിൽജനിച്ചുവളർന്ന ആദ്യത്തേതുംരണ്ടാമത്തേതുമായജനറേഷനിൽ ഉള്ളവർക്കായിക്രമീകരിച്ചിരിക്കുന്നു.യുവജനങ്ങൾക്കും കുട്ടികൾക്കുംപ്രത്യേകംസെഷനുകൾ.രക്ഷാകർതൃത്വം മെച്ചപ്പെടുത്തുന്നതിനുംമുതിർന്നവരുടെസാമ്പത്തിക സുരക്ഷയ്ക്കുമുള്ളക്ലാസുകൾ. …
North East American Diocese Family & Youth Conference 2018 Read More
പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതി നെടുമ്പാശേരി മാർ അത്താനെഷ്യസ്സ് സ്കൂളിൽ , സ്കൂൾ മാനേജറും അങ്കമാലി ഭദ്രാസന ആധിപനുമായ യൂഹാനോൻ മാർ പൊളിക്കർപ്പോസ് തീരുമാനസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടപ്പോൾ , സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ ബഹനാൻ സമീപം ….
പ്രകൃതി സ്നേഹം കുരുന്നു മനസ്സുകളിലേക്ക് Read More
അഖില മലങ്കര ബാലസമാജം അടൂർ-കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും ഏനാത്ത് സെന്റ് കുറിയാക്കോസ് പള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത സമ്മേളനം ഉത്‌ഘാടനം ചെയ്തു. റവ.ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാലസമാജം കേന്ദ്ര …
ബാലസമാജം അടൂർ-കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും Read More