2019 ലെ ഫാമിലി കോൺഫറൻസിന് നവ നേതൃത്വം

രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക് : നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫറൻസിന്നവനേത്രത്വം.  2019 ലെകോൺഫറൻസ്കോഓർഡിനേറ്ററായിഫാസണ്ണിജോസഫിനെയുംജനറൽസെക്രട്ടറിയായിജോബിജോണിനെയുംഭദ്രാസനഅധ്യക്ഷൻസക്കറിയമാർനിക്കോളോവോസ്മെത്രാപ്പോലീത്തനിയമിച്ചു. ട്രെഷറർമാത്യുവര്ഗീസ്തുടരും. പുതിയഎക്സിക്യൂട്ടീവ്കമ്മിറ്റിയോടൊപ്പംഫിനാൻസ്ചെയറായിതോമസ്വര്ഗീസ്  (സജി), ബിസിനസ്മാനേജർ സണ്ണി വര്ഗീസ്, സുവനീർ ചീഫ്എഡിറ്റർ ജേക്കബ്ജോസഫ്അസിസ്റ്റൻറ്ട്രഷറർജെയ്‌സൺതോമസ്എന്നിവർപ്രവർത്തിക്കും. 2018 ലെ കോൺഫറൻസ്വൻ വിജയമാക്കിത്തീർത്ത കോഓർഡിനേറ്റർ ഫാ ഡോ വര്ഗീസ്‌എം. ഡാനിയേൽ,  ജനറൽ സെക്രട്ടറി ജോർജ്തുമ്പയിൽ എന്നിവരോടുള്ള നന്ദി സക്കറിയാ മാർ …

2019 ലെ ഫാമിലി കോൺഫറൻസിന് നവ നേതൃത്വം Read More

ഫാമിലി കോൺഫറൻസ് 2019,ജൂലൈ 17മുതൽ 20 വരെ വീണ്ടും കലഹാരിയിൽ

ന്യൂയോര്‍ക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ്2019 പ്ലാനിംഗ്കമ്മിറ്റിമീറ്റിംഗ്സഫേണ്‍സെന്റ്മേരീസ്ഓര്‍ത്തഡോക്‌സ്ഇടവകയില്‍ഭദ്രാസനാധ്യക്ഷന്‍സക്കറിയാമാര്‍നിക്കളാവോസ്മെത്രാപ്പോലീത്തയുടെഅധ്യക്ഷതയില്‍ഒക്‌ടോബര്‍ 14-നുഞായറാഴ്ചവിശുദ്ധകുര്‍ബാനയ്ക്കുശേഷംനടത്തപ്പെട്ടു. ഇടവകവികാരിഫാ.രാജുവര്‍ഗീസ്ഏവരേയുംസ്വാഗതംചെയ്തു.കോണ്‍ഫറന്‍സ്കോര്‍ഡിനേറ്റര്‍ഫാ.സണ്ണിജോസഫ്വിവിധഇടവകകളില്‍നിന്നുംപങ്കെടുത്തപ്രതിനിധികളെപരിചയപ്പെടുത്തുകയുംഅവരുടെചുമതലകള്‍വിശദീകരിക്കുകയുംചെയ്തു. 2019 -ലെകോണ്‍ഫറന്‍സ്ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട്ആന്‍ഡ്കണ്‍വന്‍ഷന്‍ സെന്ററില്‍നടക്കുമെന്നുജനറല്‍സെക്രട്ടറിജോബിജോണ്‍അറിയിച്ചു. കോണ്‍ഫറന്‍സിന്റെആദ്യരജിസ്‌ട്രേഷന്‍കിക്കോഫ്ഒക്‌ടോബര്‍ 28-നുസ്റ്റാറ്റന്‍ഐലന്റ്സെന്റ്മേരീസ്ഇടവകയില്‍സക്കറിയാമാര്‍നിക്കളാവോസ്മെത്രാപ്പോലീത്തയുടെഅധ്യക്ഷതയില്‍നടക്കും. ട്രഷറര്‍മാത്യുവര്‍ഗീസ് 2018-ലെ വരവു ചെലവുകണക്കുകളും 2019-ലെബജറ്റും അവതരിപ്പിച്ചു. കൂടാതെ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ഫാ. …

ഫാമിലി കോൺഫറൻസ് 2019,ജൂലൈ 17മുതൽ 20 വരെ വീണ്ടും കലഹാരിയിൽ Read More

യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം

നൃൂഡൽഹി/ആഗ്ര : സെന്റ് തോമസ് ഒാ൪ത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വാര്‍ഷിക സമ്മേളനം തുടക്കം കുറിച്ച് ആദ്യ ദിനമായ ഇന്ന് (13-10-2018) മലന്കര ഒാ൪ത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാ൪ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഉത്ഘാടനം ചെയ്തു …

യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം Read More

മണ്ണിൽ ഇറങ്ങി പുതുതലമുറ

മണ്ണിൽ പൊന്നുവിളയിക്കാൻ യുവജനതയുടെ ശ്രമദാനം.  ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനം 2018 ഒക്ടോബര് 7 ന് ഒരുക്കിയ ‘മണ്ണും പഠനവും,’ എന്ന പഠനയാത്ര എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുടെ സാന്നിധ്യം കൊണ്ടേ ശ്രെദ്ധആകർഷിച്ചു.  ഡൽഹി ഡിയോസിസിന്റെ സാമൂഹിക പദ്ധതിയായ …

മണ്ണിൽ ഇറങ്ങി പുതുതലമുറ Read More

ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാന ഏകദിന സെമിനാര്‍

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന സെമിനാര്‍ സ്പോ൪ട്സ് അതോ൪ട്ടറി ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ (Sai) എം. എസ്. വ൪ഗ്ഗീസ്സ് ഉത്ഘാടനം ചെയ്തു . ഡൽഹി ഭദ്രാസന …

ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാന ഏകദിന സെമിനാര്‍ Read More