നൃൂഡൽഹി/ആഗ്ര : സെന്റ് തോമസ് ഒാ൪ത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വാര്‍ഷിക സമ്മേളനം തുടക്കം കുറിച്ച് ആദ്യ ദിനമായ ഇന്ന് (13-10-2018) മലന്കര ഒാ൪ത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാ൪ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുന്നു, റവ. ഫാ. ഡോ. ഒ. തോമസ് (പ്രി൯സിപ്പൽ, ഒാ൪ത്തഡോക്സ് തിയ്യോളജിക്കൽ സെമിനാരി, കോട്ടയം) ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാന്‍,യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ. ഫാ. റ്റി ജെ. ജോൺസ൯, വിവിധ ഇടവകയിൽ നിന്ന് വന്ന വൈദിക ശ്രേഷ്ട൪, വിവിധ ഇടവകയിൽ നിന്ന് വന്ന യുവജന പ്രസ്ഥാനംഗങ്ങളും സന്നിഹിതരായിരുന്നു.
വാർത്ത: സുനിൽ കെ.ബേബി
Recent Comments