Category Archives: Syriac Orthodox Church of Antioch

വിദേശ മെത്രാന്മാരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

വിദേശ മെത്രാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം തിരുവിതാംകൂര്‍ ദിവാന്‍ മണ്ടപത്തുംവാതിലുകള്‍ക്ക് എഴുതിയ ഉത്തരവ്. നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…

സിറിയന്‍ പുരോഹിതനും സംഘവും പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു

സിറിയയിലെ സെന്‍റ് മേരീസ്‌ സൂനോറോ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പള്ളി വികാരി ഫാ. സോഹ്രി കസലും സംഘവും പ. പരുമല തിരുമേനിയുടെ കബറിടത്തിൽ അനുഗ്രഹം തേടിയെത്തി. പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് സംഘത്തെ സ്വീകരിച്ചു.

Identity of Syriac Bishop established

Sometime back, The Washington Post published an image gallery on the theme “Once Upon a Time in Syria”, featuring pictures from that country dated early 20th century. Image No.5 in…

പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ കല്പനകള്‍

പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ കല്പനകള്‍: 1875, 1877 മകരം 15, 1877 മകരം 27

ഇനിയും മോചനം കാത്ത് രണ്ട് മെത്രാന്മാര്‍

ഇനിയും മോചനം കാത്ത് രണ്ടു ബിഷപ്പുമാർ സിറിയയിൽ… സായുധസംഘം 2013 ൽ തട്ടിക്കൊണ്ടുപോയ ഓർത്തഡോക്‌സ് സഭയിലെ രണ്ടു ബിഷപ്പുമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആലപ്പോ ആർച്ച് ബിഷപ് ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ് പൗലോസ്…

Meeting with Metropolitans from the Malankara Church

His Holiness Patriarch Mor Ignatius Aphrem II received their Eminences Metropolitans Mor Athanasius Thomas and Mor Nicholovos Zakaria, at the Patriarchal Residence in Atchaneh on September 4, 2017. His Eminence…

യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ നവീകരണ വ്യഗ്രതയെക്കുറിച്ച് മലങ്കരസഭ നല്‍കിയ പരാതികളെക്കുറിച്ചന്വേഷിക്കുവാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് 1846-ല്‍ അയച്ച ഉത്സാഹിയും ആജാനുബാഹുവുമായ മേല്പട്ടക്കാരന്‍. തുര്‍ക്കിയില്‍ തുറബ്ദീന്‍ സ്വദേശി. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ്, ‘മലങ്കര മെത്രാപ്പോലീത്താ സ്ഥാനം’ രാജി വച്ചപ്പോള്‍ ആ പദവിയില്‍ തന്നെ…

യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ: രോഗവും മരണവും

11-ാമത്. ബ. മാര്‍ കൂറിലോസ് ബാവായ്ക്ക് അത്യന്ത ദീനമാകയാല്‍ ഉടനെ അവിടെ ചെന്ന് ചേരത്തക്കവണ്ണം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും പാമ്പാക്കുട യോഹന്നാന്‍ മല്പാനച്ചനും കുറുപ്പംപടിക്കല്‍ വെളിയത്തു കോറിഎപ്പിസ്കോപ്പായ്ക്കും കല്ലറയ്ക്കല്‍ കോരയും കോട്ടൂര്‍ പള്ളിയില്‍ മുറിമറ്റത്തില്‍ പൗലൂസ് കത്തനാരച്ചനും എഴുതിയിരിക്കുന്ന എഴുത്തുകളും ഈ…

Justice for the Abducted Bishops of Aleppo

Justice for the Abducted Bishops of Aleppo. News

മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവായുടെ കത്ത്

Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്. സാഹോദര്യ ചുംബനത്തിനും ബഹുമാന്യനായ അങ്ങയുടെ ക്ഷേമാന്വേഷണത്തിനും ശേഷം പറയുന്നതെന്തെന്നാല്‍. അങ്ങയുടെ എഴുത്തിന് വളരെ നാളുകള്‍ക്കു മുമ്പ്…

error: Content is protected !!