Category Archives: Syriac Orthodox Church of Antioch

Antioch Syrian University of the Syriac Orthodox Church Inaugurated

Antioch Syrian University of the Syriac Orthodox Church Inaugurated. News  

മര്‍ക്കോസിന്‍റെ മാളിക / കുരുവിള വര്‍ഗീസ്

മര്‍ക്കോസിന്‍റെ മാളിക / കുരുവിള വര്‍ഗീസ്

പ. പരുമല തിരുമേനി കണ്ട വി. മര്‍ക്കോസിന്‍റെ മാളിക (1895)

റമ്പാന്മാരില്‍ പ്രധാനി അബ്ദള്ളാ റമ്പാച്ചന്‍ ആകുന്നു. ഇദ്ദേഹത്തിനു ഇപ്പോള്‍ 70-നുമേല്‍ വയസ്സുണ്ടു. ഇദ്ദേഹം മുന്‍ ആയിരത്തിമുപ്പത്തിരണ്ടാമാണ്ടിടയ്ക്കു ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ നൂര്‍ ബാവായോടുകൂടെ മലയാളത്തു വന്നിരുന്ന റമ്പാച്ചന്‍ തന്നെ ആകുന്നു. അന്നു മലയാളത്തുനിന്നും പിരിഞ്ഞിട്ടുള്ള വഴിപാടുകള്‍ കൊണ്ടു ദയറായില്‍ ഏതാനും…

ഇംഗ്ലണ്ടിലെ ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്. (1857)

സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ഇംഗ്ലണ്ടില്‍ ചെന്ന് ഡയറക്ടര്‍മാരുടെ കോടതിയില്‍ സങ്കടം ബോധിപ്പിച്ചു. ഉത്തരവ് പുറപ്പെടുവാന്‍ വൈകി. ദേഹ സുഖമില്ലായ്കയാല്‍ അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുപോയി. ആ ഉത്തരവിന്‍റെ പകര്‍പ്പ്. 1857-ാമാണ്ട് ആറാമത് നമ്പ്ര് മെയ് മാസം 13-ാം തീയതി ബഹുമാനപ്പെട്ട ഡയറക്ടമാരുടെ കോടതിയില്‍…

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കത്ത് (1823)

അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസായ മാര്‍ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് തന്‍റെ സ്ഥാനപതിയായ മാര്‍ അത്താനാസ്യോസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായിട്ട് ഇന്ത്യയിലുള്ള ബ്രിട്ടീഷ് അധികാരികള്‍ക്കെഴുതിയ സര്‍ക്കുലര്‍. സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കരുണയാല്‍ അന്ത്യോഖ്യയുടെ സിംഹാസനത്തിന്മേല്‍ വാഴുന്നു എന്ന പാത്രിയര്‍ക്കീസും ദിയാ സെപ്രംനിലും മറ്റു കിഴക്കും ഉള്ള സുറിയാനിക്കാരും…

അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826)

ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ…

തോമസ് മാർ അത്താനാസിയോസിന് ജോസഫ് മാർ ഗ്രീഗോറിയോസ് പ്രണാമം അർപ്പിക്കുന്നു.

എറണാകുളം സെന്‍റ് മേരീസ് പള്ളിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു നടത്തിയ പ്രസംഗം.

തോമസ് മാർ അത്തനാസിയോസിന് ഗീവർഗീസ് മാർ കൂറിലോസ് പ്രണാമം അർപ്പിക്കുന്നു.

തോമസ് മാർ അത്തനാസിയോസിന് ഗീവർഗീസ് മാർ കൂറിലോസ് പ്രണാമം അർപ്പിക്കുന്നു. Gepostet von Joice Thottackad am Montag, 27. August 2018

തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പാത്രിയർക്കീസ് ബാവാ അനുശോചിച്ചു

ഡമാസ്കസ് ∙ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ദുഃഖം രേഖപ്പെടുത്തി. മലങ്കര സഭയോടും ചെങ്ങന്നൂർ ഭദ്രാസനത്തോടും മാർ അത്തനാസിയോസിന്റെ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നതായി സന്ദേശത്തിൽ അദ്ദേഹം…

തോമസ് മാർ അത്താനാസിയോസിന് യാക്കോബായ വിഭാഗത്തിന്‍റെ ആദരം

തോമസ് മാർ അത്താനാസിയോസിന്റെ ഭൗതിക ശരീരത്തിനു മുന്നില്‍ യാക്കോബായ വിഭാഗത്തിലെ ജോസഫ് മാർ ഗ്രീഗോറിയോസ് പ്രാർത്ഥന നടത്തുന്നു.

Patriarch Mor Ignatius Aphrem II Offers Condolences over the Demise of Metropolitan Thomas Mar Athanasius of Chengannur

Damascus-Syria: His Holiness Moran Mor Ignatius Aphrem II – Patriarch of Anthioch and All East has offered condolences over the sad and sudden demise of Metropolitan Thomas Mar Athanasius of Chengannur…

error: Content is protected !!