മലങ്കരസഭ, ക്നാനായ സമുദായം, 1995-ലെ സുപ്രീം കോടതി വിധി / റ്റിബിൻ ചാക്കോ തേവർവേലിൽ

എ. ഡി 345 ലെ സിറിയൻ കുടിയേറ്റത്തിൻ്റെ ഫലമായി സ്ഥാപിതമായ ക്നാനായ സമുദായം ആദിമുതൽക്കേ മലങ്കരസഭയുടെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്നു. എങ്കിലും ക്നാനായ സമുദായം വർഗപരമായും വംശപരമായും വിഭിന്നവും പ്രത്യേകമായതുമാണെന്നത് അവിതർക്കമാണ്. മലങ്കരസഭയിന്മേലുള്ള പോർട്ടുഗീസ് ആധിപത്യം വലിച്ചെറിയുന്നതിൽ കലാശിച്ച 1653 ലെ …

മലങ്കരസഭ, ക്നാനായ സമുദായം, 1995-ലെ സുപ്രീം കോടതി വിധി / റ്റിബിൻ ചാക്കോ തേവർവേലിൽ Read More

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട്

അച്ചടിക്കപ്പെട്ട ആദ്യ മലങ്കരസഭാ ചരിത്രമായ “മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്ര”ത്തിന്‍റെ രചയിതാവാണ് മലങ്കരസഭാ ചരിത്രകാരന്മാരില്‍ പ്രമുഖനായ പുകടിയില്‍ ഇട്ടൂപ്പ് റൈട്ടര്‍. 1821 മെയ് മാസത്തില്‍ കോട്ടയത്ത് പുകടിയില്‍ കുടുംബത്തില്‍ ഇട്ടൂപ്പിന്‍റെ പുത്രനായി ജനിച്ചു. ജ്യേഷ്ഠനായ കുര്യന്‍ ഇട്ടൂപ്പിന്‍റെ ഉത്സാഹത്താല്‍ സ്കൂളില്‍ ചേര്‍ത്തു. …

ഇട്ടൂപ്പ് റൈട്ടര്‍: അച്ചടിക്കപ്പെട്ട ആദ്യ സഭാചരിത്ര രചയിതാവ് / ജോയ്സ് തോട്ടയ്ക്കാട് Read More

മലബാറില്‍നിന്ന് നസ്രാണികള്‍ അപ്രത്യക്ഷരാകുന്നു (1780) / വി. ഐ. മാത്യൂസ് കോറെപ്പിസ്ക്കോപ്പാ

“ഈത്തോ ദ് മീലീബാര്‍” – മലബാറിലെ സഭ – എന്നാണ് അതി പുരാതനമായ കേരള സഭ അറിയപ്പെട്ടിരുന്നത്. എന്നാല്‍ കാലക്രമത്തില്‍ ഈ പുരാതന സഭ മലബാറില്‍ ഇല്ലാതായി. മൈസൂറിന്‍റെ ഭരണാധികാരി ആയിരുന്ന ഹൈദര്‍ അലി 1782 ഡിസംബറില്‍ നിര്യാതനായതിനെ തുടര്‍ന്ന് മകന്‍ …

മലബാറില്‍നിന്ന് നസ്രാണികള്‍ അപ്രത്യക്ഷരാകുന്നു (1780) / വി. ഐ. മാത്യൂസ് കോറെപ്പിസ്ക്കോപ്പാ Read More

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍

പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല. …

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍ Read More