ഓ.വി.ബി.എസ് 2015 ന് റിയാദില്‍ നാളെ തുടക്കമാകും

സൗദി അറേബ്യ: റിയാദിലെ ഓർത്തഡോൿസ്‌ കൂട്ടായ്മകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഓ.സി.സി റിയാദിന്റെ നേതൃത്വത്തിൽ ഓ.വി.ബി.എസ് 2015 ന് നാളെ തുടക്കമാകും. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. “ഉയരത്തിലുള്ളത് അന്വേഷിപ്പിൻ (കൊലോസ്യർ 3:1)” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.  …

ഓ.വി.ബി.എസ് 2015 ന് റിയാദില്‍ നാളെ തുടക്കമാകും Read More

ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ആഗോള നേതൃത്വസമ്മേളനം നാഗ്പൂരില്‍

ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ജൂബിലിയുടെ ഭാഗമായുള്ള ആഗോള നേതൃത്വ സമ്മേളനം സെപ്റ്റംബര്‍ 12-13 തീയതികളില്‍ നാഗ്പൂര്‍ സെന്‍റ് തോമസ് സെമിനാരിയില്‍ നടക്കുന്നു. സഭയിലെ വിവിധ രാജ്യങ്ങളിലായുള്ള എല്ലാ ഭദ്രാസനങ്ങളിലെയും ഡയറക്ടര്‍, സെക്രട്ടറി, അദ്ധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം …

ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ആഗോള നേതൃത്വസമ്മേളനം നാഗ്പൂരില്‍ Read More

OSSAE General Assembly

OSSAE General Assembly 2015. M TV Photos OSSAE General Assembly 2015: Cash Awards sponsored by Kuwait Mar Baselios Movement. കുട്ടികള്‍ വൈകാരിക-ആത്മീയ പക്വത ഉള്ളവരായി വളരണം – പരിശുദ്ധ കാതോലിക്കാ ബാവാ കോട്ടയം: സഭയുടെയും സമൂഹത്തിന്‍റെയും …

OSSAE General Assembly Read More

ന്യൂയോർക്കിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്ക് ലിൻ, ക്യൂൻസ്, ലോങ്ങ്‌ അയലന്റ്റ് എന്നിവിടങ്ങളിലെ പത്ത് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2015-ലെ അവധിക്കാല ബൈബിൾ ക്ലാസുകളായ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഓ.വി.ബി.എസ്‌.) ജൂലൈ 9,10 …

ന്യൂയോർക്കിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ Read More

കുവൈറ്റ്‌ മഹാഇടവകയുടെ ഓ.വി.ബി.എസിന്‌ സമാപനം കുറിച്ചു

കുവൈറ്റ്‌ : ‘ഉയരത്തിലുള്ളത്‌ അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക സണ്ഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച അവധിക്കാല ബൈബിൾ ക്ലാസുകൾക്ക്‌ (ഓ.വി.ബി.എസ്‌.) സമാപനം കുറിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ, ജൂലൈ 16, വ്യാഴാഴ്ച്ച വൈകിട്ട്‌ …

കുവൈറ്റ്‌ മഹാഇടവകയുടെ ഓ.വി.ബി.എസിന്‌ സമാപനം കുറിച്ചു Read More