ഓ.വി.ബി.എസ് 2015 ന് റിയാദില്‍ നാളെ തുടക്കമാകും

ovbs2015aa

സൗദി അറേബ്യ: റിയാദിലെ ഓർത്തഡോൿസ്‌ കൂട്ടായ്മകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഓ.സി.സി റിയാദിന്റെ നേതൃത്വത്തിൽ ഓ.വി.ബി.എസ് 2015 ന് നാളെ തുടക്കമാകും. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. “ഉയരത്തിലുള്ളത് അന്വേഷിപ്പിൻ (കൊലോസ്യർ 3:1)” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. 
വാർത്ത: സുനിൽ കെ.ബേബി