ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) നിര്യാതനായി

അറ്റലാന്റാ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയും, ചാറ്റനൂഗ സെന്റ് പോൾസ് ഓർത്തോഡോക്സ് ഇടവകയുടെ സഹായ വൈദീകനുമായിരുന്ന റവ. ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) ചാറ്റനൂഗയിൽ നിര്യാതനായി. മാവേലിക്കര പുളിമൂട് പുത്തൻപീടികയിൽ പരേതരായ കോശിയുടെയും അന്നമ്മയുടെയും …

ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) നിര്യാതനായി Read More

ഫാ. ഫിലിപ്പ് ഓലമുക്കിൽ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭ കൊല്ലം ഭദ്രാസനത്തിൽ കാരിക്കൽ ഇടവകാംഗവും അസിസ്റ്റന്റ് വികാരിയും ആയിരുന്ന ഫാ.ഫിലിപ്പ് (ഓലമുക്കിൽ അച്ചൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു .

ഫാ. ഫിലിപ്പ് ഓലമുക്കിൽ നിര്യാതനായി Read More

Funeral of Thampy Kannamthanam

https://www.facebook.com/kanjirappallykplynews/videos/687976671564798/ ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാടിന്റെ യാത്രമൊഴി .. കാ​ഞ്ഞി​ര​പ്പ​ള്ളിയുടെ അഭിമാനായിരുന്ന ​ അന്തരിച്ച, മ​ല​യാ​ള സിനിമയിലെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​നും തിരക്കഥാകൃത്തും നടനും, ഗാനരചയിതാവും, നിർമാതാവുമായ ത​മ്പി ക​ണ്ണ​ന്താ​നത്തിനു കണ്ണീരോടെ ജന്മനാട് യാത്രമൊഴി ചൊല്ലി. കനത്ത മഴയിലും തങ്ങളുടെ പ്രിയ …

Funeral of Thampy Kannamthanam Read More

തമ്പി കണ്ണന്താനം അന്തരിച്ചു.

പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, …

തമ്പി കണ്ണന്താനം അന്തരിച്ചു. Read More

ഫാ. ജോൺസ് കുമ്പുക്കാട്ട് നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിൽ ശുശ്രൂഷിക്കുന്ന ചളിക്കൽപ്പൊട്ടി ഇടവക വികാരി ഫാ. ജോൺസ് കുമ്പുക്കാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു. പത്തനംതിട്ട കുമ്പഴ സെന്റ്. മേരിസ് ഇടവക അംഗം ആണ്. തുമ്പമൺ ഭദ്രാസനത്തിലും ശുശ്രുഷിച്ചിട്ടുണ്ട്. ബഹു: ജോൺസ് കുമ്പുക്കാട്ടച്ചന്റെ കബറടക്ക ശുശ്രൂഷ …

ഫാ. ജോൺസ് കുമ്പുക്കാട്ട് നിര്യാതനായി Read More

ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചിച്ചു.

സിനിമാനടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ സഭാസ്നേഹിയായിരുന്നു അദ്ദേഹം. പത്തനംതിട്ട പുത്തന്‍പീടിക സ്വദേശിയും പാലാരിവട്ടം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവുമായ അദ്ദേഹം ആത്മീയ സംഘടനകളിലെല്ലാം ചെറുപ്പംകാലം മുതലെ പ്രവര്‍ത്തിച്ചിരുന്നു. ഒരു വൈദീകനായി തീരണമെന്നു …

ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അനുശോചിച്ചു. Read More

ക്യാപ്‌റ്റൻ രാജു അന്തരിച്ചു

നടൻ ക്യാപ്‌റ്റൻ രാജു അന്തരിച്ചു( 68). കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വർഷമായി മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ്‌ കാഴ്‌ചവെച്ചത്‌. രണ്ടുമാസം മുമ്പ്‌ മകന്റെ വിവഹത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെ തുടർന്ന്‌ …

ക്യാപ്‌റ്റൻ രാജു അന്തരിച്ചു Read More

വി. ഐ. മാത്യൂസ് കോർ എപ്പിസ്കോപ്പ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകൻ വി.ഐ മാത്യൂസ് കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു … മദ്രാസ് ഭദ്രാസനത്തിൽ ശുശ്രുഷിച്ചിട്ടുള്ള അച്ചൻ കുറെ നാൾ ആയി ബാംഗ്ലൂറിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു… സംസ്ക്കാരം പിന്നീട്. Autobiography of V. I. Mathews …

വി. ഐ. മാത്യൂസ് കോർ എപ്പിസ്കോപ്പ നിര്യാതനായി Read More