Category Archives: Obituary

ബാബു അലക്സാണ്ടർ മുട്ടത്തേരിൽ നിര്യാതനായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു മുട്ടത്തേരി  നിര്യാതനായി. 77 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ജയധ്വനി, മാവേലിക്കര മെയില്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 40 വര്‍ഷത്തിലധികമായി സഭയുടെ പ്രധാന ദേവാലയങ്ങളിലെ പെരുനാള്‍ ദിവസങ്ങളിലും പരിശുദ്ധ പിതാക്കന്മാരുടെ…

ഫാ. ബോബി വർഗീസിന്റെ പിതാവ് എബ്രഹാം വർഗീസ് നിര്യാതനായി

ഫ്ലോറിഡ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്തോട്ടത്തിൽ എബ്രഹാം വർഗീസ്  (80 ) നിര്യാതനായി. തങ്കമ്മ വർഗീസ് ആണ് സഹധർമ്മിണി എബി വർഗീസ് , ഫാ. ബോബി വർഗീസ് എന്നിവരാണ് മക്കൾ. സംസ്കാര…

ഫാ. എം. റ്റി. തോമസ് ഹൂസ്റ്റണിൽ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകനും ഹൂസ്റ്റൺ സെന്റ്.തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രൽ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കര ശുശ്രൂഷകൾ നോർത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവോസിന്റെ പ്രധാന…

ഓമന കോശി (71 ) നിര്യാതയായി

കൊട്ടാരക്കര പട്ടാഴി വടക്കേക്കര തട്ടക്കാട്ടു പുത്തൻ വീട്ടിൽ റിട്ട.പത്തനംതിട്ട ഡപ്യൂട്ടി കലക്ടർ ടി. എം യോഹന്നാൻറെ സഹധർമ്മിണി ഗവ. എൽ പി എസ്‌ റിട്ട ഹെഡ്മിസ്ട്രസ് ഓമന കോശി (71 ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 27 വ്യാഴാഴ്ച്ച 1 മണിക്ക്…

സി. എം. ജോൺ കോർ എപ്പിസ്കോപ്പ നിര്യാതനായി

സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ  (86)  ന്യൂജേഴ്‌സിയിൽ നിര്യാതനായി ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ  വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും…

സണ്ണി കല്ലൂര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ സണ്ണി കല്ലൂര്‍ അന്തരിച്ചു കോട്ടയം ∙ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ അധ്യക്ഷനുമായ വേളൂർ കല്ലൂർ ഹൗസിൽ സണ്ണി കല്ലൂർ (കെ.എ.ജോസഫ് –68) അന്തരിച്ചു. സംസ്കാരം…

സുസമ്മ കോശി ഇലഞ്ഞിക്കൽ നിര്യാതയായി

മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രിKoshy Mathew ( ഇലഞ്ഞിക്കൽ ഷാജി) വിന്റെ മാതാവ് സുസമ്മ കോശി ഇലഞ്ഞിക്കൽ ,(79) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഫാ. കോശി പി. ജോൺ ന്യൂ ഓർലിയൻസിൽ  നിര്യാതനായി

മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ന്യൂ ഓർലിയൻസ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോൺ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓർലിയൻസിലുള്ള സ്വവസതിയിൽ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ് സഹധർമ്മിണി. മാവേലിക്കര തോനക്കാട്‌ പാലമൂട്ടിൽ കുടുംബാഗവും മലങ്കര ഓർത്തഡോൿസ് സഭയുടെ ദൽഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോൻ മാർ ദിമിത്രിയോസ്മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് കോശി പി. ജോൺ അച്ചൻ. അഞ്ജന വർഗീസ്, അനിത കോശി എന്നിവർ മക്കളും, നിമേഷ് മരുമകനുമാണ്. സംസ്കാര ശുശ്രൂഷകൾ മാവേലിക്കര തോനക്കാട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പിന്നീട്. പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ ന്യൂ ഓർലിയൻസ് ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് നിലക്കൽ ഭദ്രാസന മെത്രാപോലീത്ത അഭി.ജോഷ്വമാർ നിക്കോദീമോസ് നേതൃത്വം നൽകും. ഹൂസ്റ്റൺ സെന്റ് തോമസ്, ഡാളസ് സെന്റ് മേരീസ് വലിയപള്ളി,  ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദരണീയനായ കോശി പി. ജോൺ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭക്കും  പ്രത്യേകിച്ച്  സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനും നൽകിയ സേവനങ്ങളെ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയാ മാർ അപ്രേം തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. വൈദീക ട്രസ്റ്റീ ഫാ.ഡോ.എം. ഓ.ജോൺ, ഭദ്രാസന സെക്രട്ടറിഫാ.ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി സെക്രട്ടറി ഫാ.പി. സി ജോർജ്ജ് എന്നിവർ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  മാത്യു തോമസ് (രവി)  :(504) 220-6686

നെച്ചൂപ്പാടം സി. വി. പോൾ അന്തരിച്ചു

കൊച്ചി ∙ പ്രമുഖ വ്യവസായിയും മാനേജ്മെന്റ് വിദഗ്ധനുമായ കോലഞ്ചേരി നെച്ചൂപ്പാടം സി.വി. പോൾ (91) അന്തരിച്ചു. ഇന്നലെ രാവിലെ 6.30നു മറൈൻ ഡ്രൈവിലെ പ്രസ്റ്റീജ് അപ്പാർട്മെന്റിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 2നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം 3-ന് എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ്…

എം. ടി. പോളിന്റെ സംസ്കാരം ഇന്ന്

കളമശേരി ∙ മലങ്കര ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയും ഇൻഡാൽ മുൻ വർക്സ് മാനേജരുമായ കളമശേരി മുട്ടത്തോട്ടിൽ എം.ടി. പോളിന്റെ (87) സംസ്കാരം ഇന്ന് 3.30ന് ഏലൂർ മാർ ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും. ഭാര്യ: ഗ്രേസി (കോട്ടയം പുന്നാപ്പറമ്പിൽ കുടുംബാംഗം). മക്കൾ:…

എം. ടി. പോള്‍ നിര്യാതനായി

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ 1989-1994 കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറിയായിരുന്ന അന്തരിച്ച കളമശ്ശേരി മുട്ടത്തോട്ടില്‍ M T പോളിന്റെ (87) സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3.30ന് ഏലൂര്‍ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നടക്കും. കോട്ടയം പുന്നാപറമ്പില്‍ കുടുംബാംഗമായ…

error: Content is protected !!