എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം

ന്യൂഡൽഹി: ∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റ് (72) അന്തരിച്ചു. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം.ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും …

എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം Read More

മുൻ അൽമായ ട്രസ്റ്റി എം. ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് …

മുൻ അൽമായ ട്രസ്റ്റി എം. ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു Read More

ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം ശനിയാഴ്ച

കാലിഫോര്‍ണിയ: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് കാലിഫോര്‍ണിയയിലെ സാന്‍ ലോറന്‍സോയിലുള്ള ഗ്രിസം ചാപ്പല്‍ ആന്‍ഡ് മോര്‍ച്ചറിയില്‍വച്ച് നടക്കും. വൈദികരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം പ്രാര്‍ത്ഥനകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 25 പേര്‍ക്കുമാത്രമേ വ്യൂവിംഗില്‍ …

ജോയന്‍ കുമരകത്തിന്‍റെ പൊതുദര്‍ശനം ശനിയാഴ്ച Read More

‘സ്മൃതി പഥങ്ങളിൽ’ ബേബിച്ചായൻ

ഇന്നലെ അന്തരിച്ച ജോൺ ജേക്കബ് വള്ളക്കാലിലിനെഓർക്കുമ്പോൾ തിരുവല്ല ∙ വള്ളം ചിഹ്നത്തിൽ മത്സരിച്ച സുഹൃത്തിനെ തോൽപിച്ച് ജനപ്രതിനിധിയായ ചരിത്രമാണ് വള്ളക്കാലിയുടേത്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ ജേക്കബ് വള്ളക്കാലിൽ 1961 മുതൽ 79 വരെ പഞ്ചായത്ത് അംഗമായിരുന്നു. കോൺഗ്രസിന്റെ …

‘സ്മൃതി പഥങ്ങളിൽ’ ബേബിച്ചായൻ Read More

സി. വി. ജേക്കബ് (സിന്തൈറ്റ് ) അന്തരിച്ചു

സിന്തൈറ്റ് ചെയർമാൻ സി.വി.ജേക്കബ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച കൊച്ചി∙ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സി.വി.ജേക്കബ്(87) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് കടയിരുപ്പിലെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് …

സി. വി. ജേക്കബ് (സിന്തൈറ്റ് ) അന്തരിച്ചു Read More

സിസ്റ്റർ ബർബാറ OCC (86) നിര്യാതയായി

കുന്നംകുളം അടുപ്പുട്ടി സെന്റ് മേരി മഗ്ദലിൻ കോൻവെന്റിലെ മദർ സിസ്റ്റർ ബർബാറ OCC (86) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം കോൻവെന്റിലെ ചാപ്പലിൽ ചൊവ്വാഴ്ച 10 AM -ന്. ഡോ. മാത്യൂസ്‌ മാർ സേവറിയോസ് തിരുമേനിയുടെയും ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടേയും നേതൃത്വത്തിൽ …

സിസ്റ്റർ ബർബാറ OCC (86) നിര്യാതയായി Read More

തോമസ് കല്ലിനാല്‍ കോര്‍എപ്പിസ്കോപ്പായ്ക്ക് ഹൃദയപൂര്‍വ്വം യാത്രാമൊഴി

വെരി. റവ. തോമസ് കല്ലിനാല്‍ കോര്‍ എപ്പിസ്കോപ്പ കുളനട മുണ്ടുകല്ലിനാന്‍ വീട്ടില്‍ എബ്രഹാം- ഏലിയാമ്മ ദമ്പതികളുടെ മകനായി 1934 ഡിസംബര്‍ 21ന് ജനിച്ചു. 1963 ജൂലൈ 8ന് പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ ശെമ്മാശുപട്ടവും 1966 ജൂണ്‍ 29ന് പരിശുദ്ധ ഔഗേന്‍ …

തോമസ് കല്ലിനാല്‍ കോര്‍എപ്പിസ്കോപ്പായ്ക്ക് ഹൃദയപൂര്‍വ്വം യാത്രാമൊഴി Read More

പ. കാതോലിക്കാ ബാവായുടെ സഹോദരന്‍ നിര്യാതനായി

വെസ്റ്റ് മങ്ങാട് : പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജ്യേഷ്ഠ സഹോദരന്‍ കുന്നംകുളം വെസ്റ്റ് മങ്ങാട് കൊളളന്നൂര്‍ കെ.ഐ. തമ്പി (78) നിര്യാതനായി. സംസ്‌ക്കാരം 09/07/2020 വ്യാഴം 2.30 ന് ഭവനത്തിലെ ശുശ്രഷയ്ക്ക് ശേഷം 3.00 ന് …

പ. കാതോലിക്കാ ബാവായുടെ സഹോദരന്‍ നിര്യാതനായി Read More

Fr. Daniel George (USA) Passed away

ഫാ.ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി ചിക്കാഗോ: ബെൽവുഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ. ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേൽ ജോർജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് …

Fr. Daniel George (USA) Passed away Read More