കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കലക്ടർ 25നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും അറിയിക്കണം. …

കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം Read More

കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

Kothamangalam Church Case: High Court Order, 11-2-2020 കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് തള്ളിയത്. …

കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി Read More

ശവസംസ്‌കാര ബില്ലിനെതിരെ പ. കാതോലിക്കാ ബാവ

‘സെമിത്തേരികളെ പൊതുശ്മശാനമാക്കാൻ നീക്കം’: ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ സെമിത്തരി ബില്ലിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് സഭ. ബില്ലിലൂടെ ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സഭകള്‍ തമ്മിലുള്ള തര്‍ക്കം തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ബില്‍ അതിനുവേണ്ടിയാണെന്നും …

ശവസംസ്‌കാര ബില്ലിനെതിരെ പ. കാതോലിക്കാ ബാവ Read More

വെട്ടിത്തറ അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ താഴെയുള്ള അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ജില്ലാ കോടതി ഉത്തരവ് പ്രകാരം വികാരി Fr. ജോൺസൺ പുററാനിൽ ജില്ലാ കോടതിയിൽ നിന്നും ഏറ്റുവാങ്ങുന്നു

വെട്ടിത്തറ അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി Read More

ഊരമന പള്ളിക്കേസ്: വിഘടിത വിഭാഗം സമർപ്പിച്ച അപ്പിലുകൾ ഹൈകോടതി തള്ളി

16 വർഷമായി പൂട്ടിക്കിടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ്‌ പള്ളിയെ സംബന്ധിച്ച് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ വിഘടിത വിഭാഗം സമർപ്പിച്ച 2 അപ്പിലുകൾ കേരള ഹൈകോടതി നിരുപാധികം തള്ളി ഉത്തരവായി

ഊരമന പള്ളിക്കേസ്: വിഘടിത വിഭാഗം സമർപ്പിച്ച അപ്പിലുകൾ ഹൈകോടതി തള്ളി Read More

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍

പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല. …

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍ Read More