2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചില പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. അതില്‍ ഒന്ന് ഈ ചെറിയ സഭയെ ദൈവം എപ്രകാരം കരുതുന്നു എന്നതിന്‍റെ മികച്ച ഒരു ദൃഷ്ടാന്തമായിരുന്നു ആ അസോസിയേഷന്‍ യോഗം എന്നതായിരുന്നു….
കൊച്ചി: കോതമംഗലം പള്ളിക്കേസ് ഇന്ന് (ഓഗസ്റ്റ് 14) കോടതി പരിഗണിച്ചു. സര്‍ക്കാര്‍ വക്കീല്‍ കോവിഡ് കാരണം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. കോടതി വഴങ്ങിയില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ല എങ്കില്‍ കേന്ദ്ര ഏജന്‍സി ചെയ്യുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനായി…
ഇടുക്കി ജില്ലയില്‍ അങ്കമാലി ഭദ്രാസനത്തില്‍പെട്ട മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്സീമോന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്സ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളി 1934-ലെ…
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പീച്ചാനിക്കാട് സെന്റ്. ജോര്‍ജ് താബോര്‍ പളളി വികാരിക്കും, മറ്റു വൈദീകര്‍ക്കും, വിശ്വാസികള്‍ക്കും ആരാധന നടത്തുന്നതിന് പോലീസ് സംരക്ഷണം അനുവദിച്ചു കൊണ്ട് ബഹു. കേരളാ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുണ്ടായി. 13.05.2020-ല്‍ പറവൂര്‍ സബ് കോടതിയില്‍ നിന്നുണ്ടായ വിധിയുടെ…
മലങ്കര സഭയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുക എന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ നിലപാടിനെ ഒന്നുകൂടി അടിവരയിട്ട് ഊട്ടി ഉറപ്പിക്കുന്നതിന് പര്യാപ്തമാണ്, 1995 ലെ സുപ്രീം കോടതി വിധിയുടെ സിൽവർ ജൂബിലി വർഷം വീണ്ടും ലഭിച്ചിരിക്കുന്ന ഈ വിധി എന്ന് മലങ്കര ഓർത്തഡോക്സ്…
Malankara Church Case Supreme Court Order, 20-06-1995: News Paper Reports (20 MB) 1995 ജൂണ്‍ 20-ലെ മലങ്കരസഭാക്കേസ് സുപ്രിംകോടതി വിധി സംബന്ധിച്ച ചില പത്രവാര്‍ത്തകള്‍.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.