church casesകോതമംഗലം പള്ളി കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. June 29, 2020June 29, 2020 - by admin കോതമംഗലം പള്ളി കേസുമായി ബന്ധപ്പെട്ടു എറണാകുളം ജില്ലാ കളക്ടറിന് എതിരെ നൽകിയ കോടതി അലക്ഷ്യ ഹർജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.