church casesകേസുകളില്‍ തുടരെ പരാജയം; പുതിയ കേസുമായി വിഘടിത വിഭാഗം July 11, 2020July 12, 2020 - by admin അഡ്വ: സാബു തൊഴുപ്പാടൻ, അഡ്വ: അജ്‌വിൻ ലാൽസൺ എന്നിവർ മുഖേന പോൾ വർഗീസ്, ജോണി ഇടയനാൽ, മാത്യു തുകലൻ തുടങ്ങിയ 8 പേരാണ് ഹർജി നൽകിയിട്ടുള്ളത്.