പ്രസ്താവന വാസ്തവ വിരുദ്ധം: ഒാര്‍ത്തഡോക്സ് സഭ

വരിക്കോലി സെന്‍റ് മേരീസ് ഒാര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന തരത്തിലുള്ള വാര്‍ത്ത വാസ്തവ വിരുദ്ധവും സുപ്രീംകോടതിയോടുള്ള അവഹേളനവും കോടതിയലക്ഷ്യ പ്രസ്താവനയുമാണെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. 2002 ല്‍ …

പ്രസ്താവന വാസ്തവ വിരുദ്ധം: ഒാര്‍ത്തഡോക്സ് സഭ Read More

സമാധാനത്തിന്‍റെ ആത്മാവില്‍ നിലകൊള്ളുക / പ. കാതോലിക്കാ ബാവാ

നമ്പര്‍ 185/2017 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രീയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ (മുദ്ര) കര്‍ത്താവില്‍ …

സമാധാനത്തിന്‍റെ ആത്മാവില്‍ നിലകൊള്ളുക / പ. കാതോലിക്കാ ബാവാ Read More

Press Statement by MOSC

മലങ്കരസഭാ കേസില്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയെ മാനിക്കാതെ പഴയതുപോലെ കൈയ്യൂക്കുകൊണ്ട് നീതി നിഷേധം തുടരാന്‍ മൂന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇതിനെ പരിശുദ്ധ ഓര്‍ത്തഡോക്‌സ് സഭ ഗൗരവമായി ആണ് കാണുന്നത്. …

Press Statement by MOSC Read More

വഴിതെറ്റിക്കാനുളള ശ്രമം അരുത്: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളിതര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി സുവ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച്  വിശ്വാസികളെ വഴിതെറ്റിക്കാനും സഭാ സമാധാനത്തിനുളള സാധ്യത ഇല്ലാതാക്കാനുമുളള ചില തല്പര കക്ഷികളുടെ കുത്സിതശ്രമം അപലപനീയമാണെന്ന് …

വഴിതെറ്റിക്കാനുളള ശ്രമം അരുത്: ഓര്‍ത്തഡോക്സ് സഭ Read More

സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ്

കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ …

സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ് Read More

ഒരു സഭയായി പ്രര്‍ത്തിക്കണമെന്ന്‌ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത

ജോര്‍ജ്‌ തുമ്പയില്‍ മലങ്കരസഭയ്‌ക്ക്‌ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന്‌ ഒരുസഭയായി ഒത്തുചേര്‍ന്ന്‌ പ്രര്‍ത്തിക്കണമെന്ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ്‌ പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു. …

ഒരു സഭയായി പ്രര്‍ത്തിക്കണമെന്ന്‌ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത Read More

മാര്‍ സേവേറിയോസിന് സ്വീകരണം നല്‍കി

മാര്‍ സേവേറിയോസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭദ്രാസന വൈദീകരുടെ നേതൃത്വത്തിൽ നല്‍കിയ സ്വീകരണം. സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ, കോലഞ്ചേരിയിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തി. കണ്ടനാട്‌ വെസ്‌റ്റ്‌ മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ സേവേറിയോസിന്റെ നേതൃത്വത്തിലാണ് പള്ളിയിൽ പ്രവേശിച്ചത്. പ്രദേശത്ത്‌ ശക്തമായ …

മാര്‍ സേവേറിയോസിന് സ്വീകരണം നല്‍കി Read More