Category Archives: church cases
കട്ടച്ചിറ പള്ളിയില്‍ വിഘടിത വിഭാഗം നടത്തുന്നത് നീതിഷേധം: ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്
മാവേലിക്കര കട്ടച്ചിറ പള്ളിയില്‍ തുടരെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒരു വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ ശവസംസ്ക്കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാതെ മറു വിഭാഗത്തിലെ…
കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു
കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു. കട്ടച്ചിറ സെന്റ മേരീസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസ് ഈപ്പനെ റവന്യൂ-പോലീസ് അധികാരികളും പാത്രിയര്‍ക്കീസ് വിഭാഗവും അംഗീകരിച്ചു.
കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: ബിജു ഉമ്മന്‍റെ പ്രസ്താവന
കട്ടച്ചിറ പള്ളിയിലെ നീതിനിഷേധം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍റെ പ്രസ്താവന
കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം
കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ സാധ്യത തെളിഞ്ഞതോടെ പള്ളി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു….
കട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ
യാക്കോബായക്കാരെ പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ് കസ്റ്റഡിയിൽ പള്ളിയുടെ താക്കോൽ ഓർത്തഡോൿസ് വികാരിക്ക് ആർ ഡി ഓ കൈമാറും.
നിയമലംഘനം അപലപനീയം: ഓര്‍ത്തഡോക്സ് സഭ
ബഹു. സുപ്രീംകോടതിയുടെയും കീഴ്ക്കോടതികളുടെയും വ്യക്തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്‍റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ڇദിവംഗതനായ പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്കോപ്പായുടെ ശംവസംസ്ക്കാരം സംബന്ധിച്ച്…
പാലക്കുഴ സെൻറ് ജോൺസ് പള്ളി ഓർത്തഡോക്സ് സഭയുടേത്
പാലക്കുഴ : മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പാലക്കുഴ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി മലങ്കര സഭയ്ക്കു സ്വന്തം. ജില്ലാ കോടതി വിധിയ്ക്കെതിരെ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈ കോടതി തള്ളിയത്. ഓർത്തഡോക്സ് സഭക്ക് വേണ്ടി…