പാലക്കുഴ സെൻറ്‌ ജോൺസ് പള്ളി ഓർത്തഡോക്സ്‌ സഭയുടേത്

പാലക്കുഴ : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പാലക്കുഴ സെൻറ്‌ ജോൺസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയ്ക്കു സ്വന്തം. ജില്ലാ കോടതി വിധിയ്ക്കെതിരെ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈ കോടതി തള്ളിയത്. ഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ. ശ്രീകുമാറും യാക്കോബാ വിഭാഗത്തിന് വേണ്ടി അഡ്വ . ഷേണായിയും ഹാജരായി.