കട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ

യാക്കോബായക്കാരെ  പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ്  കസ്റ്റഡിയിൽ  പള്ളിയുടെ  താക്കോൽ  ഓർത്തഡോൿസ് വികാരിക്ക്  ആർ ഡി ഓ കൈമാറും.