പിറവം പള്ളിക്കേസ്: മൂന്നാമത്തെ ബെഞ്ചും പിന്മാറി

കൊച്ചി ∙ ഹൈക്കോടതിയിൽ പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽനിന്നു മറ്റൊരു ബെഞ്ച്കൂടി പിന്മാറി. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുടെ ബെഞ്ചാണ് ഇന്നലെ കാരണം വ്യക്തമാക്കാതെ കേസിൽനിന്നു പിന്മാറിയത്. ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിക്കും. പിറവം സെന്റ് മേരീസ് …

പിറവം പള്ളിക്കേസ്: മൂന്നാമത്തെ ബെഞ്ചും പിന്മാറി Read More

ചാലിശ്ശേരി പള്ളി: റിവ്യൂ ഹര്‍ജി സുപ്രീംകോടതി തളളി

ചാലിശ്ശേരി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് ചാലിശേരി സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. …

ചാലിശ്ശേരി പള്ളി: റിവ്യൂ ഹര്‍ജി സുപ്രീംകോടതി തളളി Read More

കോതമംഗലം കേസ്: പെറ്റീഷൻ തള്ളി.

കോതമംഗലം കേസിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട് എന്നാവശ്യപ്പെട്ട് മാത്യു നെടുമ്പാറ ഇന്ന് ജസ്റ്റീസ് ഹരിപ്രസാദിന്റെ മുമ്പിൽ നൽകിയ ടുഡെ മൂവി പെറ്റീഷൻ തള്ളി. വിധി പറഞ്ഞ കേസിൽ മറ്റൊന്നും സാധ്യമല്ല എന്ന് ജഡ്ജി വ്യക്തമാക്കി.

കോതമംഗലം കേസ്: പെറ്റീഷൻ തള്ളി. Read More

പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പോലീസ് പ്രൊട്ടക്ഷന്‍

എറണാകുളം: പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ദിവസങ്ങളായ 25, 26. 27 എന്നീ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പെരുന്നാള്‍ നടത്തുന്നതിനും മറ്റും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിന് പോലീസ് പ്രൊട്ടക്ഷന്‍ ഉത്തരവായി. എറണാകുളം ജില്ലാ കോടതിയുടെയാണ് ഉത്തരവ്.

പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പോലീസ് പ്രൊട്ടക്ഷന്‍ Read More

കോതമംഗലം പള്ളി കേസ്: യാക്കോബായ പക്ഷം നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

യാക്കോബായ  പക്ഷം നൽകിയ  റിവ്യൂ  ഹർജി  ഹൈക്കോടതി  തള്ളി . കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗത്തിന് അമ്പതിനായിരം രൂപ കേരള ഹൈക്കോടതി പിഴചുമത്തി നിയമവിരുദ്ധമായ വാദങ്ങൾ ഉന്നയിച്ചതാണ് പിഴ ചുമത്താൻ കാരണം. Kothamangalam Church Case: High Court Order …

കോതമംഗലം പള്ളി കേസ്: യാക്കോബായ പക്ഷം നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി Read More

പഴന്തോട്ടം പള്ളിയില്‍ ആരാധന നടത്തി

45 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ അങ്കമാലി ഭദ്രസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളി മലങ്കര ഓർത്തഡോൿസ്‌ സഭക്ക് സ്വന്തം. വികാരി മത്തായി ഇടയാനാൽ അച്ചനും സഹവികാരി കെ. കെ. വര്ഗീസ് അച്ചനും വിശ്വാസികളും ആരാധന നടത്തി.

പഴന്തോട്ടം പള്ളിയില്‍ ആരാധന നടത്തി Read More

കോടതിവിധി നടപ്പാക്കാൻ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല: ഓര്‍ത്തഡോക്സ് സഭ

ഒരു പള്ളിയുടെ കാര്യത്തിലും കോടതിവിധി നടപ്പാക്കാൻ സാവകാശം നൽകുന്ന വിധത്തിൽ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല. കോട്ടയം: മലങ്കരസഭക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതിവിധി മറികടക്കുവാൻ സർക്കാരും ഓർത്തഡോക്സ് സഭയും തമ്മിൽ ധാരണയായി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. രണ്ടു പള്ളികളുടെ കാര്യത്തിൽ …

കോടതിവിധി നടപ്പാക്കാൻ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല: ഓര്‍ത്തഡോക്സ് സഭ Read More