എറണാകുളം: പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ദിവസങ്ങളായ 25, 26. 27 എന്നീ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പെരുന്നാള്‍ നടത്തുന്നതിനും മറ്റും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിന് പോലീസ് പ്രൊട്ടക്ഷന്‍ ഉത്തരവായി. എറണാകുളം ജില്ലാ കോടതിയുടെയാണ് ഉത്തരവ്.
പഴന്തോട്ടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പോലീസ് പ്രൊട്ടക്ഷന്‍

