കോതമംഗലം കേസ്: പെറ്റീഷൻ തള്ളി.

കോതമംഗലം കേസിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട് എന്നാവശ്യപ്പെട്ട് മാത്യു നെടുമ്പാറ ഇന്ന് ജസ്റ്റീസ് ഹരിപ്രസാദിന്റെ മുമ്പിൽ നൽകിയ ടുഡെ മൂവി പെറ്റീഷൻ തള്ളി.

വിധി പറഞ്ഞ കേസിൽ മറ്റൊന്നും സാധ്യമല്ല എന്ന് ജഡ്ജി വ്യക്തമാക്കി.