Category Archives: OCYM
ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക് തുടക്കം കുറിച്ചു. സെന്റ് ജോർജ്ജ് ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. ജേക്കബ് തോമസ്…
ഓ.സി.വൈ.എം. സാൽമിയ മേഖല: ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക് തുടക്കം കുറിച്ചു. സെന്റ് മേരീസ് ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ്-പ്രസിഡണ്ടുമായ റവ. ഫാ. ജിജു ജോർജ്ജ്…
ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്
റാന്നി: ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. നേതാക്കള്‍ മുമ്പേ നടക്കേണ്ടവര്‍ മാത്രമല്ല, പിമ്പില്‍ നിന്ന് അനേകരെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. യുവാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ വ്യക്തികള്‍ക്കും സമൂഹത്തിനും…
പഠനകിറ്റുകളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അട്ടപ്പാടി ഊരുകൾ സന്ദർശിച്ചു
അട്ടപ്പാടി : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടേയും, ബഹ്റിൻ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അട്ടപ്പാടി മേഖലയിലെ പട്ടണകല്ല്, മൂലകൊമ്പ് എന്നീ ഊരുകളിലെ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ വരെ പഠിക്കുന്ന 125 കുട്ടികൾക്ക് സ്കൂൾ ബാഗ് ഉൾപ്പെടെയുള്ള പഠന കിറ്റുകൾ…
OCYM Annual Conference at Trivandrum
82nd OCYM International Conference 82nd OCYM International Conference Gepostet von Didymos Live Webcast am Samstag, 12. Mai 2018 82nd OCYM International Conference 82nd OCYM International Conference Gepostet von Didymos Live…
OCYM Annual Conference at Trivandrum
82nd OCYM രാജ്യാന്തര സമ്മേളനം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ തിരുവനന്തപുരം: മെയ് 11 12 13 തീയതികളിൽ തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന 82- മത് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം…
യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്
മലങ്കര ഓർത്തോഡോക്സ് യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീകാര്യം ആലത്തറ ഹോളി ട്രിനിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 മെയ് 11 ,12 ,13 തീയതികളിൽ നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന…