അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ. പ്രാരംഭമായി ഇടുക്കിയിലും വയനാട്ടിലും ഓരോ ഭവനങ്ങളുടെ നിർമ്മാണം…
ദുബായ് : മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് മെത്രപ്പോലീത്തായുടെ സ്മരണാർത്ഥം ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യു.എ .ഇ യിലെ എല്ലാ ഓർത്തഡോക്സ് ഇടവകകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന…
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി…
2019 ജനുവരി 20ന് വൈകിട്ട് 4 മണിക്ക്* ആയിരംതെങ്ങിൽ നിന്ന് ആരംഭിക്കുന്ന അതിജീവന പദയാത്ര ആലപ്പാട്ട് എത്തിച്ചേരും തുടർന്ന് നടക്കുന്ന ഐക്യദാർഢ്യ യുവജനസമ്മേളനം *മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്താ അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി* ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭദ്രാസന ഭാരവാഹികളും…
പരുമല: യുവാക്കളുടെ സമര്‍പ്പിത സേവനത്തിലൂടെ സമൂഹത്തിന് ആദ്ധ്യാത്മിക ചൈതന്യം പകരുവാന്‍ കഴിയും എന്ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതി നേതൃത്വ ശില്പശാല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി. വര്‍ഗീസ്…
കോട്ടയം: രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു. സുപ്രീം കോടതി മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ അട്ടിമറിക്കുവാൻ സത്യവിരുദ്ധ സന്ദേശത്തിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധപ്പിക്കുവാൻ വിഘടിത വിഭാഗം മെത്രാൻമാർ നടത്തുന്ന കവല പ്രസംഗങ്ങൾ സാംസകാരിക കേരളത്തിന്റെ പ്രബുദ്ധ ജനത പരിഹാസത്തോടെ…
St. Mary’s Orthodox Cathedral, Hauz Khas, Youth Movement released 2019 Church Calendar. Vicar Rev.Fr. Aju Abraham handover to senior member Shri..A.V.Paulose along with Rev.Fr. pathorse joy, unit secretary liju varghese
ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ഒരു പ്രബന്ധാവതരണ മത്സരം ഡിസംബർ 7 നു രാവിലെ വി.കുർബാനയ്ക്കു ശേഷം പള്ളിയങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ പ്രാർത്ഥനയോഗങ്ങൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ജൂബിലി മെമ്മോറിയൽ…
കോട്ടയം: യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടായി ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസും ട്രഷററായി ജോജി പി. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടന്ന അസംബ്ലിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റ്റിഞ്ചു സാമുവേൽ, ലെനി ജോയ് എന്നിവര്‍ യുവജനം മാസികയുടെ എഡിറ്റോറിയല്‍…
മണ്ണിനെയും പ്രകൃതിയുടെ നല്ല ദാനങ്ങളെയും അറിയുവാനും വിഷമയ അല്ലാത്ത നല്ല ഫലം ലഭ്യമാക്കാനും ഉള്ള പദ്ധതിയുടെ ഭാഗമായി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനം മൽസ്യകൃഷിലേക്കു ആദ്യ കാൽവെപ്പു നടത്തി. ഹരിയാനയിലെ മാണ്ഡവരിൽ ഉള്ള ശാന്തിഗ്രാമിൽ കഴിഞ്ഞ ഒരു മാസമായി…
ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം ഓമല്ലൂർ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിക്കുന്ന മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭി കുറിയാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ യുവജന പ്രസ്ഥാനം ഭദ്രാസന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.