Category Archives: Malankara Church Unity

പീസ് ലീഗിന്‍റെ സത്യഗ്രഹം / ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍

മലങ്കരസഭയിലെ രണ്ടുകക്ഷികളിലുംപെട്ട സമാധാനകാംക്ഷികളായ യുവാക്കള്‍ ‘പീസ്ലീഗ്’ എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചു ചില കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചു. കോട്ടയം പുത്തനങ്ങാടിയിലെ കുരിശുപള്ളിയുടെ അങ്കണം സത്യഗ്രഹത്തിനുള്ള വേദിയായി തിരഞ്ഞെടുത്തു. മണര്‍കാട് ഇടവകയില്‍പെട്ട തെങ്ങുംതുരുത്തേല്‍ ടി. എം. ചാക്കോ പ്രസിഡന്‍റായും, കോട്ടയം എരുത്തിക്കല്‍ ഇ….

പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍

പീലക്സിനോസിന്‍റെ പ്രസംഗം പൂര്‍ണ്ണരൂപം 1958-ലെ സഭാസമാധാനം കൈവരുന്നതിനു മുമ്പുതന്നെ അസോസ്യേഷന്‍ കൂടുന്നതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നതനുസരിച്ച് പുത്തന്‍കാവുപള്ളിയില്‍ 1958 ഡിസംബര്‍ 26-നു പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ അസോസ്യേഷന്‍ കൂടി. മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പ. ബാവാ അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു….

സമാധാന ശ്രമങ്ങളോട് ഓര്‍ത്തഡോക്സ് സഭ നിസഹകരിച്ചിട്ടില്ല: മാര്‍ ദീയസ്ക്കോറോസ്

മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് വ്യക്തമാക്കി. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍…

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം: പ. കാതോലിക്ക ബാവ

കൊല്ലം: 1934-ലെ സഭാഭരണഘടനയുടെയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വതമായ സമാധാനമാണ് മലങ്കരസഭ ആഗ്രഹിക്കുന്നതെന്ന് പ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി. 1958-ല്‍ സഭ യോജിച്ചു ഒന്നായിത്തീര്‍ന്നു. എന്നാല്‍ 1974-ല്‍ രണ്ടു വൈദികരുടെ സ്ഥാനലബ്ധിക്ക് വേണ്ടി ഈ…

സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ…

കോട്ടയം: ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു വിശ്വസിച്ച് അതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പൊലീത്താ സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ വിടവാങ്ങുന്നു….

എത്യോപ്യയൊന്നും ഇവിടെ നടക്കൂല്ല! / ഡോ. എം. കുര്യന്‍ തോമസ്

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തൊവാഹിതോ സഭയില്‍ ഭിന്നിച്ചു നിന്ന ഇരുവിഭാഗങ്ങളും ഐക്യകരാര്‍ ഒപ്പിട്ട് ഒന്നായി. പ്രവാസത്തിലായിരുന്ന പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് നാട്ടില്‍ മടങ്ങിയെത്തി. ക്രൈസ്തവലോകത്ത് സമീപകാലത്ത് നടന്ന ഏറ്റവും ശുഭോദോര്‍ക്കമായ സംഭവമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് മലങ്കരസഭയിലും ഐക്യവും…

എത്യോപ്യന്‍ സഭയില്‍ ഐക്യം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) തമ്മില്‍ സമ്പൂര്‍ണ യോജിപ്പിലെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി…

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു….

ശക്തമായ സത്വര തീരുമാനം അനിവാര്യം / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

മാര്‍ത്തോമ്മാശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച സഭ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഒട്ടധികം പ്രശ്നങ്ങളും പ്രതിസന്ധികളും വിജയകരമായി നേരിട്ടശേഷം, പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ച സത്യവിശ്വാസവും ആത്മചൈതന്യവും ജന്മസിദ്ധമായ സ്വാതന്ത്ര്യവും ഇന്നും അന്യൂനം പാലിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ പല നൂറ്റാണ്ടുകളിലെ സംഭവവികാസങ്ങള്‍ക്ക് ഒന്നും…

സഭാതര്‍ക്കം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Manorama Daily, 19-7-2018 മലങ്കര സഭാപ്രശ്നം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സർക്കാർ  കൊച്ചി∙ മലങ്കര സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സുപ്രീംകോടതി വിധിയനുസരിച്ചു പ്രവർത്തിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട്….

error: Content is protected !!