‘ഓർത്തഡോക്‌സ്‌ സഭ പുനരൈക്യം ആഗ്രഹിക്കുന്നു’

കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ്‌ ഓർത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന്‌ വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ്‌ സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ …

‘ഓർത്തഡോക്‌സ്‌ സഭ പുനരൈക്യം ആഗ്രഹിക്കുന്നു’ Read More

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ / സഖേർ

എഡിറ്റോറിയൽ – മലങ്കര സഭാ മാസിക (July 2019) ———————————————————————— സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നതും നീതി നിമിത്തം ഉപദ്രവമേല്ക്കുന്നവർ ഭാഗ്യവാന്മാർ എന്നതും ഗിരിഗീതയിലെ വചനങ്ങളാണ്‌. നീതിപൂർവ്വമായ സമാധാനമാണ്‌ ശാശ്വതമായിത്തീരുക എന്നൊരു നിലപാടാണ്‌ മലങ്കരസഭയുടേത്. ഉപരിപ്ളവങ്ങളായ പ്രഹസനങ്ങൾക്കതീതമായി വ്യവസ്താപിതവും ക്രമബദ്ധവുമായ സമാധാനത്തിനു …

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ / സഖേർ Read More

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ

ബഹു. സുപ്രീം കോടതിയില്‍ നിന്ന് ഇന്നുണ്ടായ വിധി ശാശ്വത സഭാ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. 1958 ലെയും 1995 ലെയും 2017 ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത് …

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ Read More

സഭയില്‍ സമാധാനമുണ്ടാകാന്‍ കലഹങ്ങള്‍ അവസാനിപ്പിക്കണം / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

മലങ്കരസഭാ കേസില്‍ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയില്‍ ആത്യന്തികമായി പ്രഖ്യാപിച്ചിരിക്കുന്നത് സഭയില്‍ സമാധാനത്തിന് കലഹങ്ങള്‍ അവസാനിപ്പിക്കണം എന്നാണ്. സഭ നിലനില്‍ക്കുന്നതിനു വേണ്ട കൃപാവരങ്ങള്‍ ലഭ്യമാകുന്നതിനു പരസ്പരമുള്ള പോരാട്ടം അവസാനിപ്പിച്ച് ശാന്തിയും ഐക്യവും സൃഷ്ടിക്കണം. കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് സമാധാനം ഉണ്ടാക്കുന്നതാണ് …

സഭയില്‍ സമാധാനമുണ്ടാകാന്‍ കലഹങ്ങള്‍ അവസാനിപ്പിക്കണം / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

മലങ്കര സഭയുടെ പെട്ടകവാതിൽ എക്കാലവും തുറന്നു തന്നെ / ഫാ. ജോൺസൺ പുഞ്ചക്കോണം

മലങ്കര സഭാമക്കൾ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ആഹ്വാനം ഉൾക്കൊള്ളുവാൻ മലങ്കരസഭയിലെ  ഇരുവിഭാഗങ്ങളും തയ്യാറായാൽ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കക്ഷിവഴക്കുകൾക്ക് അന്ത്യം കുറിക്കുവാൻ ഇടയാകും. നോഹയുടെ കാലം …

മലങ്കര സഭയുടെ പെട്ടകവാതിൽ എക്കാലവും തുറന്നു തന്നെ / ഫാ. ജോൺസൺ പുഞ്ചക്കോണം Read More