മലങ്കരസഭയിലെ കക്ഷിവഴക്കിന്‍റെ തീവ്രത നാള്‍തോറും വര്‍ദ്ധിക്കുകയാണ്. വിഭാഗീയതയും വിഭജനവും ആരുടെ ആവശ്യകതയാണെന്ന ചിന്തയ്ക്ക് ഈ അവസരത്തില്‍ പ്രസക്തിയുണ്ട്. ഐക്യത്തെ ഭയപ്പെടുന്നത് ആരാണ്. ഇരുവിഭാഗത്തിലെയും ഏകദേശം 95 ശതമാനത്തിലധികം വരുന്ന സാധാരണ വിശ്വാസികള്‍ക്ക് വിഭജന പ്രവണതയോട് ഏറെ പ്രതിപത്തിയില്ല. പിതാക്കന്മാര്‍ കാത്തുസൂക്ഷിച്ച വിശ്വാസം…
വലിയ ഒരു മരത്തിന്‍റെ ഉയരത്തിലേക്ക്പിടിച്ചുകയറിയ ഒരു കുട്ടി താഴേക്കു നോക്കി ആകെ ഭയക്കുന്നു.മരക്കൊമ്പില്‍ കുടുങ്ങി താഴെക്കിറങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായ ആ കുട്ടിയെ എങ്ങനെ രക്ഷിക്കും.കുട്ടിയെ രക്ഷിക്കുവാനായി എത്തിയവര്‍ക്ക് ഒരു ലക്ഷ്യമെയൂള്ളു. എങ്ങനെയും ആ കുട്ടിയെ താഴെയിറക്കി വീട്ടിലെത്തിക്കുക. ആ ലക്ഷ്യ പ്രാപ്തിക്കായി…
പരുമല: മലങ്കര സഭയിലെ സമാധാനത്തിനു താൻ എതിരല്ല, പക്ഷെ സമാധാനം എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിലേ തനിക്ക് ആശങ്കയുള്ളു. വ്യവഹാര രഹിത മലങ്കരസഭയാണ് തന്‍റെ ലക്ഷ്യം. താത്കാലിക സമാധാനം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല. തനിക്കാരോടും വിരോധമോ പരിഭവമോ ഇല്ല. പൗരാണികമായ മാർതോമാ ശ്ലീഹായുടെ…
കോട്ടയം – സഭാ സമാധാന ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. നാളെ മൂവാറ്റുപുഴ അരമനയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് വിളിച്ചു കൂട്ടുന്ന ആലോചനായോഗത്തില്‍ സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ തോമസ് മാര്‍ അത്താനാസ്യോസ് മുഖ്യ…
സഭാകേസുകളില്‍ കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിജയവര്‍ഷമായിരുന്നല്ലോ. അതിനെപ്പറ്റി എങ്ങനെ വിലയിരുത്തുന്നു? സഭയുടെ വിജയം കേസ് ജയിച്ചതുകൊണ്ട് മാത്രമല്ല. സഭയുടെ ലക്ഷ്യപ്രാപ്തി സമാധാനമാണ്. സഭയുടെ ദൗത്യം ദൈവവും മനുഷ്യരും ഒന്നാകണമെന്നാണ്. ഈ അകല്‍ച്ച മാറ്റുന്നതിലുള്ള വിജയമാണ് സഭയുടെ യഥാര്‍ത്ഥ വിജയം. വിജയങ്ങള്‍…
വൈദീകരെ ആക്രമിച്ചും വ്യാജപ്രചരണം നടത്തിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്ന് മലങ്കര സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭാ ഭരണഘടനയുടെയും സുപ്രീം കോടതി…
സന്ധി ആലോചനകള്‍ / എന്‍. എം. ഏബ്രഹാം മലങ്കരസഭയില്‍ സമാധാനം സൃഷ്ടിക്കുവാന്‍ നന്മ നിറഞ്ഞ മനസുമായി ഇറങ്ങിത്തിരിച്ചവരെയും കലഹത്തിന്‍റെ ആത്മാവ് നിലനിര്‍ത്താന്‍ ശ്രമിച്ചവരെയും പരിചയപ്പെടുത്തുന്ന ലേഖനം. മനോരമ ലീഡര്‍ റൈറ്ററും ചര്‍ച്ച് വീക്കിലിയുടെ പത്രാധിപരുമായിരുന്ന എന്‍. എം. ഏബ്രഹാം “രണ്ടായിരം വര്‍ഷം…
മഞ്ഞിനിക്കരയില്‍ വച്ച് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തതിനെ തുടര്‍ന്ന്, മലങ്കരസഭ അറിയാതെ പുതിയ പാത്രിയര്‍ക്കീസീനെ വാഴിച്ചാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയില്ല എന്ന് വട്ടശ്ശേരില്‍ തിരുമേനി കൈമാഖാമിനെ (പാത്രിയര്‍ക്കീസ് കാലംചെയ്യുമ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ) അറിയിച്ചു. ഇതിനെ തുടര്‍ന്ന് ശീമയില്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.