ഫാ.സഖറിയ ഒ.ഐ.സി. ബഥനി ആശ്രമം സുപ്പീരിയര്‍

റാന്നി പെരുനാട് ബഥനി ആശ്രമം സുപ്പീരിയറായി ഫാ. സഖറിയ. OIC 2018 മെയ് 1-ന്ചുമതലയേറ്റു.

ഫാ.സഖറിയ ഒ.ഐ.സി. ബഥനി ആശ്രമം സുപ്പീരിയര്‍ Read More

ദരിദ്രരോട് താദാത്മ്യം പ്രാപിച്ചു ഇഴുകിച്ചേരുന്നതാണ് എന്റെ സുവിശേഷം: ദയാബായി

മനുഷ്യബന്ധങ്ങൾക്കു മുറിവേൽക്കുന്ന ഇക്കാലത്തു വിടവുകളും അതിരുകളും ഇല്ലാത്ത മനുഷ്യ സ്നേഹം കാത്തുസൂക്ഷിക്കണമെന്ന് പ്രശസ്ത സാമൂഹികപ്രവർത്തക ദയാബായി. ഓർഡർ ഓഫ് സെന്റ്‌ജോർജ് അവാർഡ് സ്വീകരിച്ചു മറുപടിപ്രസംഗം നടത്തുകയായിരുന്നു അവർ. ഗാന്ധിജിയുടെ കഥകൾ കേട്ടുവളർന്ന ചെറുപ്പകാലത്തെപ്പറ്റിയുള്ള ഓർമ്മകൾ അവർ സദസ്സുമായി പങ്കുവച്ചു. കാറ്റും, മഴയും, …

ദരിദ്രരോട് താദാത്മ്യം പ്രാപിച്ചു ഇഴുകിച്ചേരുന്നതാണ് എന്റെ സുവിശേഷം: ദയാബായി Read More

അനീഷ് രാജന് ഡോക്ടറേറ്റ്

  അനീഷ് രാജന് ഫിസിക്സില്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന്ഡോക്ടറേറ്റ് ലഭിച്ചു. അടൂര്‍ മണക്കാല വടക്കേക്കര പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. മണക്കാല മര്‍ത്തശ്മൂനി ഇടവകാംഗമാണ്.

അനീഷ് രാജന് ഡോക്ടറേറ്റ് Read More

ഫാ. ഡോ. ജേക്കബ് കുര്യന്‍ സൺണ്ടേസ്കൂൾ ഡയറക്ടർ ജനറല്‍

ഫാ. ഡോ. ജേക്കബ് കുര്യനെ (കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി മുൻ പ്രിൻസിപ്പല്‍) സൺണ്ടേസ്കൂൾ ഡയറക്ടർ ജനറലായി പ. കാതോലിക്കാ ബാവാ നിയമിച്ചു. സെമിനാരിയുടെ നവോത്ഥാനത്തിന്‍റെ ഭാഗമായി അദ്ധ്യാപകര്‍ മറ്റ് പദവികള്‍ വഹിക്കുന്നത് സുന്നഹദോസ് നിരോധിച്ചതു മൂലം ഫാ. ഡോ. റെജി മാത്യു …

ഫാ. ഡോ. ജേക്കബ് കുര്യന്‍ സൺണ്ടേസ്കൂൾ ഡയറക്ടർ ജനറല്‍ Read More

അപ്രേം റമ്പാന്‍റെ ജന്മശതാബ്ദി സമ്മേളനം

മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമാദ്ധ്യക്ഷന്‍ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം 2018 ഏപ്രില്‍ 6 വെള്ളി രാവിലെ 10 ന്‌ മാര്‍ കുറിയാക്കോസ് ആശ്രമം, മൈലപ്രയിൽ വച്ച് നടത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട്‌ അനുമോദന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തിരുമേനിമാർ, മറ്റു …

അപ്രേം റമ്പാന്‍റെ ജന്മശതാബ്ദി സമ്മേളനം Read More

കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു സഭയുടെ അനുമോദനം

കേന്ദ്ര സർക്കാർ മനുഷ്യവിഭവശേഷി വികസന വകുപ്പിന്റെ NIRF 2018 – ൽ അറുപത്തി ഒൻപതാം റാങ്ക് നേടിയ കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു ഓർത്തഡോക്സ് സഭയുടെ അനുമോദനം. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് …

കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു സഭയുടെ അനുമോദനം Read More

കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി

കോട്ടയം ഭദ്രാസനത്തിലെ 5 സീനിയർ വൈദികർക്ക് പ. കാതോലിക്കാ ബാവാ കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ് സഹ കാർമികൻ ആയിരുന്നു.

കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി Read More

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക്

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക്. സൗത്ത് ഇന്ത്യയിൽ 37 – o റാങ്കും കേരളത്തിൽ 9 – o റാങ്കും എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ രണ്ടാം …

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക് Read More