കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു സഭയുടെ അനുമോദനം

കേന്ദ്ര സർക്കാർ മനുഷ്യവിഭവശേഷി വികസന വകുപ്പിന്റെ NIRF 2018 – ൽ അറുപത്തി ഒൻപതാം റാങ്ക് നേടിയ കുറിയാക്കോസ്‌ ഗ്രിഗോറിയോസ് കോളജിനു ഓർത്തഡോക്സ് സഭയുടെ അനുമോദനം. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് വേണ്ടി സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ സഭയുടെ ഉപഹാരം പ്രിൻസിപ്പൽ ഡോ ഷേർളി കുര്യനു നൽകുന്നു.