Awards & Honours
സുനു മറിയം സജി എം ടെക്കിനു ഒന്നാം റാങ്ക് നേടി
എം ടെക്കിനു ഒന്നാം റാങ്ക് നേടിയ ഏഴംകുളം മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗം സുനു മറിയം സജി.
സുനു മറിയം സജി എം ടെക്കിനു ഒന്നാം റാങ്ക് നേടി Read More
ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ
“ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍” പ്രസിഡണ്ടായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും തുന്പമണ്‍ കരിങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ ആര്‍ക്കിടെക്ട് കെ. ജെ. പീറ്ററിന്‍റെ സഹധര്‍മ്മിണിയുമാണ്. തുന്പമണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം.
ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ Read More
ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
തിരുവനന്തപുരം:ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രായോഗിക നടപടി കൈകൊളളുമെന്ന് ജിജി തോംസണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപിലാക്കുക മാത്രമാണ് ചെയ്തതെന്നും ക്രമവിരുദ്ധ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ …
ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു Read Moreയുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു
കുടശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 30‐ാംവാർഷികത്തോടനുബ്ദിച്ച് ഏർപ്പെടുത്തിയ. യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു. ജീവകാരുണ്യപ്രവർത്തന രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം പുരസ്കാരം സമ്മാനിച്ചു.
യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു Read Moreനിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ. ബാവായെ സന്ദര്‍ശിച്ചു
നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ. ബാവായെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി
നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ. ബാവായെ സന്ദര്‍ശിച്ചു Read Moreനേര്‍വഴി കാണിക്കുക ക്രൈസ്തവധര്‍മ്മമാണ്: പരിശുദ്ധ കാതോലിക്കാ ബാവാ
Icon Excellence Award. Photos Speech by HH The Catholicos at ICON Excellence Award Meeting. Speech by Fr. Dr. O. Thomas at ICON Excellence Award Meeting. Speech by Fr. P. A. …
നേര്‍വഴി കാണിക്കുക ക്രൈസ്തവധര്‍മ്മമാണ്: പരിശുദ്ധ കാതോലിക്കാ ബാവാ Read Moreസപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍
സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍. Sunday Shalom Article മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വടക്കന്‍ പ്രദേശത്തെ സീനിയര്‍ വൈദികനും ചരിത്രഗവേഷകനും ഗ്രന്ഥകാരനും പ്രഭാഷകനും മികച്ച സംഘാടകനും പത്രാധിപരും സാമൂഹിക-സാംസ്കാരിക മേഖലകളില്‍ അഞ്ച് പതിറ്റാണ്ടുകളായി അറിയപ്പെടുന്ന ബഹുഭാഷാ പണ്ഡിതനുമായ ഫാ.ഡോ. ജോസഫ് …
സപ്തതിയുടെ നിറവില്‍ ഫാ. ജോസഫ് ചീരന്‍ Read More