മാര്‍ത്തോമ്മാ പുരസ്ക്കാരം ബന്യാമിന്

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ ആറാം മാര്‍ത്തോമ്മാ പുരസ്ക്കാരം പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്. ഇന്നലെ പുത്തന്‍കാവ് പെരുന്നാളിലാണ് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

മാര്‍ത്തോമ്മാ പുരസ്ക്കാരം ബന്യാമിന് Read More

ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവാശാക്തീകരണ വിഭാഗവും വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സഭാംഗങ്ങളുടെ സന്നദ്ധ സംഘമായ ഐക്കണ്‍ ചാരിറ്റീസും ചേര്‍ന്ന് നല്‍കുന്ന “ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് ” വിതരണം ഫെബ്രുവരി 24 ന് 11.30 ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. …

ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നു Read More

മാര്‍ അപ്രേം പുരസ്ക്കാരം

https://www.facebook.com/malankaratv/posts/10213380760704754?pnref=story മാര്‍ അപ്രേം പുരസ്ക്കാരം അപ്രേം റമ്പാനും ക്യാപ്റ്റന്‍ രാജുവും ഏറ്റുവാങ്ങി

മാര്‍ അപ്രേം പുരസ്ക്കാരം Read More

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്

സി.ബി.എസ്.ഇ. സ്കൂളുകളിലെ മികച്ച പ്രിന്‍സിപ്പലിനുള്ള ഡോ. കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന്. തപോവന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലായ അച്ചന്‍, മന്ത്രി ഇ. ചന്ദ്രശേഖരനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഫാ. ഡോ. റജി മാത്യുവിന് Read More

ഫാ. ജിനേഷ് കെ. വർക്കി സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം ഏറ്റുവാങ്ങി

ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം യാക്കോബ് മാർ ഐറേനിയോസ് പരിയാരം അപ്രേം പള്ളി ഇടവകാംഗവും ബാംഗ്ലൂർ ദയ ഭവൻ മാനേജരുമായ ജിനേഷ് കെ വർക്കി അച്ചന് കുടശ്ശനാട്‌ പള്ളിയിൽ സമ്മാനിക്കുന്നു. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ …

ഫാ. ജിനേഷ് കെ. വർക്കി സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം ഏറ്റുവാങ്ങി Read More

ഡോ. റ്റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം

മലങ്കര ഓർത്തഡോൿസ് സഭാംഗവും മുൻ എം ജി ഓ സി എസ് എം വൈസ് പ്രസിഡന്റും റവന്യൂ ഇന്റലിജൻസ് മുന്‍ കമ്മീഷണറുമായ ഡോ. റ്റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം. ദുബായ് കോൺസിലർ ആയി പ്രവർത്തിച്ചിരുന്ന റ്റിജു ആലുവ യൂ സി കോളേജ് …

ഡോ. റ്റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം Read More

സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം നൽകി

കുടശനാട്‌: സെന്റ്. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം സാമൂഹ്യ സേവന രംഗങ്ങളിൽ മികച വ്യക്തി മുദ്ര പതിപ്പിക്കുന്നവർക്ക്‌ നൽകുന്ന യുവദീപ്തി പുരസ്കാരം തിരുവനന്തപുരം ഹോളിക്രോസ്‌ കോൺവന്റ്‌ അംഗമായ സിസ്റ്റർ സൂസന്നക്ക്‌ വി. കുർബ്ബാനാനന്തരം അഭി.ഡോ. യാകോബ്‌ മാർ ഐറേനിയോസ്‌ മെത്രാപോലീത്ത അനുഗ്രഹാശിസുകളോടെ …

സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം നൽകി Read More