മാര്‍ത്തോമ്മാ പുരസ്ക്കാരം ബന്യാമിന്

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ ആറാം മാര്‍ത്തോമ്മാ പുരസ്ക്കാരം പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്. ഇന്നലെ പുത്തന്‍കാവ് പെരുന്നാളിലാണ് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.