Category Archives: Gulf Churches

ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയ്ക്ക് ഖത്തറിൽ ഊഷ്മള സ്വീകരണം

ഖത്തർ: ഹാശ ആഴ്ച്ച ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി ഏഴുന്നള്ളിയ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയെ ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ.സന്തോഷ് വർഗ്ഗീസ്, ഫാ.കോശി ജോർജ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

മാര്‍ മിലിത്തിയോസിന് സ്വീകരണം

ഹ്യസ്വ സന്ദർശ്ശനാർത്ഥം ബഹറനിൽ എത്തിയ, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ത്യശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലത്തിയോസ്‌ തിരുമേനിയെ ബഹറിൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്‌, സഹ വികാരി റവ. ഫാദർ…

Metropolitan Mar Yulios concludes Lenten visit to the Sultanate

    MUSCAT: Ahmedabad Diocese Metropolitan HG Pulikkottil Dr Geevarghese Mar Yulios concluded a successful 3-week Lenten visit to the Sultanate of Oman. Churches in the Sultanate come under the…

ഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം

കുവൈറ്റ് മഹാ ഇടവക വികാരിയും, ഭിലായി സെന്റ് .തോമസ് ആശ്രമ അംഗവുമായ രാജു തോമസ് അച്ചനെ . തോമസ് റമ്പാൻ എന്ന പേരിൽ ദയറോയുസോ സ്ഥാനത്തേക്ക് ഉയർത്തി.

ഫാ. രാജു തോമസ്‌ കൈതവന റമ്പാൻ പദവിയിലേക്ക്‌

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക്‌ ഉയർത്തുന്നു. കറ്റാനം സെന്റ്‌. സ്റ്റീഫൻസ്‌…

Mar Severios receives Muscat Mahaedavaka Thanal Charity Award 2016-17 from Mar Yulios, says the honour to further boost his charitable works

  MUSCAT: “Despite living in a terror infected world, human beings still possess compassion and care towards their fellowmen,” said HG Dr Mathews Mar Severios, Metropolitan, Kandanad West Diocese. The…

ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ സംഘടിപ്പിച്ച ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി. യേശു ക്രിസ്തുവിന്റെ ജനനം മൂതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിത…

ഫാ. റിഞ്ചു പി. കോശിക്ക്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറൽ സെക്രട്ടറിയും, അടൂർ-കടമ്പനാട്‌ ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയും, കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ്‌ വിഭാഗം അദ്ധ്യാപകനും,…

Musical Mega Choir at Dubai St. Thomas Orthodox Cathedral

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്‌തുവിന്റെ ജീവിത യാത്ര) എന്ന പേരിൽ ആരാധനാ സാഹിത്യ സംഗീത ശിൽപം സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി, 17/03/2017) രാവിലെ 11:30 -ന് സെന്റ് തോമസ്…

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ മാർച്ച്‌ 18 മുതൽ  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു. പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ മാർച്ച്‌ 18-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 19, 20, 22 തീയതികളിൽ അബ്ബാസിയ സെന്റ്‌ അൽഫോൺസാ…

DUBAI BOOK FEST 2017

DUBAI BOOK FEST 2017. News

പേരന്‍സ് – സ്റ്റുടന്‍സ് കൗണ്‍സിലിഗ് ക്ലാസ്സുകള്‍ സെന്റ് മേരീസില്‍

  ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് മാതാ പിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തിയ  കൗണ്‍സിലിഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം കൊടുത്ത മുന്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്ക്ബ് ഐ. പി. എസ്സിന്‌ കത്തീഡ്രലിന്റെ ഉപഹാരം  ഇടവക…

MGOCSM യു എ ഇ മേഖല, 2017 ലെ പ്രവർത്തന ഉദ്‌ഘാടനം

ദൈവരാജ്യത്തിന്റെ അവകാശികളായിത്തീരുന്ന പുതിയ തലമുറയായി വളർന്നു വരിക എന്ന് , മലങ്കര ഓർത്തഡോൿസ് സഭയുടെ  നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കുട്ടികളെ ആഹ്വനം ചെയ്തു ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ വച്ച് MGOCSM യു എ…

ഷാർജ സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു

ഷാർജ സെയിൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ സൺഡേ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. ​ രാവിലെ നടക്കുന്ന ക്ലാസ്സുകൾക്ക് പുറമെയാണ് വൈകിട്ടും  നാലര മുതൽ ആറു  മുപ്പതു വരെ ക്ലാസ്സുകൾ നടത്തുക, ഇടവക മെത്രാപോലിത്താ  അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് ക്ലാസ്സുകൾ…

കുവൈറ്റ് സെന്റ്. സ്റ്റീഫൻസ് ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു

കുവൈത്ത്: സെന്റ്.സ്റ്റീഫൻസ്  ഇന്ത്യൻ  ഓർത്തഡോക്സ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റിന്  സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ്  ഇന്ത്യൻ  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ്‌ സഭ തൃശൂർ  ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത ഉദ്ഘാടനം നിർവഹിച്ചു.  മതത്തെയും  ദൈവത്തെയും വിശ്വാസത്തെയും മതങ്ങൾ…