കാൻസർ  രോഗികൾക്ക്  ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. 

  മസ്‌ക്കറ്റ്:  സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിർവ്വാഹമില്ലാത്ത അർബുദ രോഗികൾക്ക് വീണ്ടും ചികിത്സാ സഹായവുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ …

കാൻസർ  രോഗികൾക്ക്  ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.  Read More

മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന് വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) സമാപന ദിനത്തിന്‌ മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് …

മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി Read More

പതിനാലാമത് വേനൽശിബിരത്തിനു ഊഷ്മളമായ വരവേൽപ്പ് 

ദുബായ്: ജൂബിലി നിറവിൽ പരിലസിക്കുന്ന ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  ജൂലൈ 13, 20 തീയതികളിൽ നടക്കുന്ന വേനൽശിബിരത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ എല്ലാ വേനൽ അവധിക്കാലത്തും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽശിബിരം പതിനാലാം വർഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കേരള …

പതിനാലാമത് വേനൽശിബിരത്തിനു ഊഷ്മളമായ വരവേൽപ്പ്  Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസുകള്‍ ഇന്ന്‍ മുതല്‍

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 38 വര്‍ഷങ്ങളിലായി വേനല്‍ അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കായി നടത്തിവരുന്ന ബൈബിള്‍ ക്ലാസുകള്‍ ആണ്‌ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍. (ഒ.വി.ബി.എസ് 2018) ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, 27 വര്‍ഷമായി  സണ്ടേസ്കൂള്‍  കുഞ്ഞുങ്ങള്‍ …

സെന്റ് മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസുകള്‍ ഇന്ന്‍ മുതല്‍ Read More

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനം ആചരിച്ചു. 2018 ജൂണ്‍ 12, 15 തീയതികളില്‍ ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ്ബാങ്കുമായി സഹകരിച്ച് …

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു Read More

OVBS 2018 at Bahrain St. Mary’s Church

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) കൊടിയേറ്റ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിക്കുന്നു. …

OVBS 2018 at Bahrain St. Mary’s Church Read More

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 10-ന്‌ പാത്താമുട്ടത്ത്‌

  കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ 4-​‍ാമത്‌ ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബ സംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 10-ന്‌ നടക്കും. പ്രവാസികളുടെ ഇടയനെന്ന്‌ അറിയപ്പെട്ട പുണ്യശ്ലോകനായ സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ …

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 10-ന്‌ പാത്താമുട്ടത്ത്‌ Read More

ദുബായ് കത്തീഡ്രൽ ഇഫ്താർ സംഘടിപ്പിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സോണാപ്പൂരിൽ ഇഫ്താർ സംഘടിപ്പിച്ചു  ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സോണാപ്പൂർ ലേബർ ക്യാംപിൽ ഇഫ്ത്താർ സംഗമം നടത്തി. വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി …

ദുബായ് കത്തീഡ്രൽ ഇഫ്താർ സംഘടിപ്പിച്ചു Read More

ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക്‌ തുടക്കം കുറിച്ചു. സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. ജേക്കബ്‌ തോമസ്‌ …

ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു Read More

ഓ.സി.വൈ.എം. സാൽമിയ മേഖല: ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക്‌ തുടക്കം കുറിച്ചു. സെന്റ്‌ മേരീസ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ്‌-പ്രസിഡണ്ടുമായ റവ. ഫാ. ജിജു ജോർജ്ജ്‌ …

ഓ.സി.വൈ.എം. സാൽമിയ മേഖല: ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു Read More