കുടുംബങ്ങൾ മാതൃകാ വിദ്യാലയങ്ങൾ ആകണം: പ. കാതോലിക്ക ബാവ
കുവൈറ്റ്: കുട്ടികൾക്കുള്ള മാതൃകാ വിദ്യാലയങ്ങൾ ആയി കുടുംബങ്ങൾമാറണമെന്നു ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു . അണുകുടുംബങ്ങൾ ആയി മാറുന്ന സമൂഹത്തിൽ പുതിയ തലമുറ മൂല്യാധിഷ്ടിത്ഥമായി വളരുവാൻ കുടുംബങ്ങളുടെ പങ്കു ശ്രേദ്ധെയമെന്നും അദ്ധേഹം …
കുടുംബങ്ങൾ മാതൃകാ വിദ്യാലയങ്ങൾ ആകണം: പ. കാതോലിക്ക ബാവ Read More