കുന്നംകുളം : എം.ജെ.ഡി ഹൈസ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടിയ 91 വിദ്യാര്‍ഥികളെ കാതോലിക്കാ ബാവ മോറന്‍ മോര്‍ ബസേലീയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ അനുമോദിച്ചു.. സ്‌കൂള്‍ പ്രധാനാധ്യാപിക എം.ഹേമ, സജി കെ.മഞ്ഞപ്പള്ളി, ഫാ .ഏഡ്വ വി തുടങ്ങിയവര്‍ സംസാരിച്ചു.
പരിശുദ്ധ ബാവ സന്ദർശിച്ചു

