Category Archives: Women Empowerment

നിയമപഠനം പൂർത്തിയാകുംമുൻപ് സർക്കാരിനെ തോൽപിച്ച് ശ്രേയ

സമൂഹമാധ്യമങ്ങളെ സംബന്ധിച്ച ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീം കോടി വിധി വന്നത് ശ്രേയ സിംഗാൾ നൽകിയ ഹർജിയെത്തുടർന്ന് Supreme Court Verdict of SHREYA SINGHAL VERSUS UNION OF INDIA നിയമവിദ്യാർഥിയായിരിക്കെ കേസ് ഫയൽ ചെയ്തു വിജയം നേടിയിരിക്കുകയാണു ശ്രേയ…

മൂന്നു കുരങ്ങന്മാര്‍ by സുഗതകുമാരി

ഗാന്ധി എന്നുപേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു ഇവിടെ. അദ്ദേഹം മരിച്ചുപോയി എങ്കിലും സര്‍ക്കാര്‍ ഓഫീസ് ചുവരുകളിലും നമ്മുടെ രൂപാനോട്ടുകളിലുമെല്ലാം അദ്ദേഹത്തിന്റെ ചിത്രം കാണാം. നഗരത്തിലെ ഇംഗ്‌ളീഷ് മീഡിയം ക്‌ളാസുകളിലെ ഒരു മിടുക്കനായ 12 വയസ്സുകാരന്‍ ഈയിടെ ചോദിച്ചതായി കേട്ടു’ണവീ ശ െവേശ െഏീറലെ?…

ജീവിതമേ, നീ കളിക്കേണ്ട; ഇത് ഉമയാണ്‌

കെ. വിശ്വനാഥ്, ചിത്രങ്ങള്‍: എസ്.എല്‍.ആനന്ദ് പതിനെട്ടാം വയസ്സില്‍ നിത്യരോഗിയായ മധ്യവയസ്‌കന്റെ നാലാമത്തെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ബുദ്ധിജീവികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും അവരുടെ വസ്ത്രങ്ങള്‍ അലക്കാനും മദ്യം വിളമ്പാനും വിധിക്കപ്പെട്ട യുവതി, ഭര്‍ത്താവിന്റെ ഭര്‍ത്സനം താങ്ങാനാവാതെ തളര്‍ന്നു വീണ തന്റെ…

പ്രസവം വേദനയാണുണ്ണീ…. സിസേറിയനല്ലോ സുഖപ്രദം!

പ്രസവം വേദനയാണുണ്ണീ…. സിസേറിയനല്ലോ സുഖപ്രദം!   ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് ജ്യോത്സ്യനെക്കൊണ്ട് സമയം കുറിപ്പിച്ച് ഒരു സ്ത്രീ പ്രസവിക്കാന്‍ വന്നു. ജ്യോത്സ്യന്‍ പറഞ്ഞ സമയം അടുക്കാറായപ്പോഴും യുവതിക്ക് പ്രസവവേദന തുടങ്ങിയില്ല. ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഡോക്ടറെക്കൊണ്ട് ജ്യോത്സ്യന്‍ പറഞ്ഞ സമയത്തു തന്നെ സിസേറിയന്‍…

കാണാക്കാഴ്ചകളുടെ അമ്മ

കാണാക്കാഴ്ചകളുടെ അമ്മ

വിണ്ടുകീറിയ പാദങ്ങള്‍

കെ.ആര്‍.മീര വിണ്ടുകീറിയ കാല്പാദങ്ങള്‍കൊണ്ട് തന്റെ ഹൃദയം ചവിട്ടിത്തുറന്ന ഒരാളെക്കുറിച്ചാണ് കഥാകാരിയുടെ ഈ കുറിപ്പ്. ദയാബായി എന്ന അസാധാരണത്ത്വങ്ങളേറെയുള്ള സാമൂഹിക പ്രവര്‍ത്തക. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്ത്രീയുടെ സ്വയംനിര്‍ണയനത്തെക്കുറിച്ചുമുള്ള മുഴുവന്‍ മുന്‍വിധികളെയും അട്ടിമറിച്ച അപൂര്‍വ വ്യക്തിത്വം. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തില്‍ സ്വന്തം ജീവിതം…

പുരുഷാധിപത്യം വേണ്ട; സ്ത്രീകള്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

മനില (ഫിലിപ്പീന്‍സ്) : പുരുഷാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും, സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മനിലയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍…

ഡൽഹിയിൽ യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതിയുടെ അനുഭവക്കുറിപ്പ്

യൂബർ ടാക്സി മാനഭംഗത്തിലൂടെ ദേശീയ തലസ്ഥാന നഗരത്തിലെ വനിതകളുടെ സുരക്ഷ ഒരിക്കൽക്കൂടി ചർച്ച ചെയ്യപ്പെട്ടു. കടന്നുപോകുന്ന വഴികളും അനുഭവിക്കുന്ന മാനസികവ്യഥകളും പങ്കുവയ്ക്കാൻ മാനഭംഗങ്ങൾക്ക് ഇരയാകുന്നവർ ധൈര്യം കാട്ടാറില്ല. യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതി തന്റെ അനുഭവങ്ങൾ തുറന്നെഴുതാൻ തയാറായി. യുവതി…

error: Content is protected !!