ഇതര ഓറിയന്റൽ സഭകളുടെ നിലപാട് സ്വാ​ഗതാർഹം

PRESS RELEASE 22-05-2025 കോട്ടയം : മലങ്കരസഭാ തർക്കം പരിഹരിക്കാൻ മൂന്ന് ഓറിയന്റൽ സഭാപിതാക്കൻമാർ മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വത്തെ കെയ്റോയിലേക്ക് ക്ഷണിച്ചെന്ന പ്രചാരണം അവാസ്ഥവമാണ്. മധ്യപൂർവ്വദേശത്തെ മൂന്ന് ഓറിയന്റൽ സഭകൾ നിഖ്യാസുന്നഹദോസിന്റെ വാർഷികം ആചരിക്കാൻ ഒത്തുകൂടി എന്നാണ് മനസിലാക്കുന്നത്. ഇതിനെ …

ഇതര ഓറിയന്റൽ സഭകളുടെ നിലപാട് സ്വാ​ഗതാർഹം Read More

വിഘടിത വിഭാഗം ‘മലങ്കര മെത്രാപ്പോലീത്താ’ എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കരസഭ.

കോട്ടയം: വിഘടിത വിഭാഗത്തിന്‍റെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മാർത്തോമൻ പാരമ്പര്യത്തിൽ നിന്ന് കാലാകാലങ്ങളിൽ അടർന്നുപോയവർ ഇന്ന് പരമ്പരാഗത നാമധേയങ്ങൾ സ്വയം ചാർത്തുന്ന രീതി നിയമവ്യവസ്ഥ യോടുള്ള വെല്ലുവിളി കൂടിയാണ്. …

വിഘടിത വിഭാഗം ‘മലങ്കര മെത്രാപ്പോലീത്താ’ എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കരസഭ. Read More

വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിക്കും

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മാനേജിങ് കമ്മിറ്റി തീരുമാനം (08-12-2023). കോട്ടയം: മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950 വാര്‍ഷിക സമാപനം കുറിച്ചുകൊണ്ടുള്ള മാര്‍ത്തോമന്‍ പൈതൃക മഹാസമ്മേളനം 2024 ഫെബ്രുവരിയില്‍ കോട്ടയം എം.ഡി സെമിനാരി കോമ്പൗണ്ടില്‍ നടക്കും 1934 ഭരണഘടന നിലവില്‍ വന്നതിന്‍റെ നവതിയും …

വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിക്കും Read More

ഡോ. എബ്രഹാം മാർ സെറാഫിം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി അഭി.ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതല ഏൽക്കും. ഇന്ന് (26 സെപ്റ്റംബര്) പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി ശുപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗീകരിക്കുകയായിരുന്നു. സീനിയർ മെത്രാപ്പോലിത്താ …

ഡോ. എബ്രഹാം മാർ സെറാഫിം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത Read More

പ. കാതോലിക്കാ ബാവായുടെ വത്തിക്കാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ

റോം: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാന്‍ മാര്‍ ബസെലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ ബാവ 2023 സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാന്‍ സന്ദര്‍ശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് …

പ. കാതോലിക്കാ ബാവായുടെ വത്തിക്കാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ Read More

Funeral of Mar Anthonios

സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം 22ന് ശാസ്താംകോട്ട മൗണ്ട് ഹോറേബിൽ കല്ലിശ്ശേരി: സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം ശാസ്താംകോട്ട മാർ ഹോറേബ് ആശ്രമ ചാപ്പലിൽ ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച 2:30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് …

Funeral of Mar Anthonios Read More

സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു

ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ് കാലംചെയ്തു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. …

സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തു Read More