Author: Joice Thottackad
സഹിഷ്ണുതാ സെമിനാർ
ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നടത്തും. വെള്ളി (15/02/2018 ) ഉച്ചക്ക് മൂന്നു മണിക്കു കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രശസ്ത എഴുത്തുകാരൻ ഡോ. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം …
സഹിഷ്ണുതാ സെമിനാർ Read Moreയാക്കോബായ മെത്രാന് കല്പന പുറപ്പെടുവിപ്പിക്കാൻ അധികാരമുണ്ടോയെന്ന് കോടതി
മൂവാറ്റുപുഴ: വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ ബാധകമാക്കി കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ തമ്മിലുള്ള വ്യവഹാരത്തിൽ പെരുമ്പാവൂർ സബ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. ഇടവകാംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ എം …
യാക്കോബായ മെത്രാന് കല്പന പുറപ്പെടുവിപ്പിക്കാൻ അധികാരമുണ്ടോയെന്ന് കോടതി Read More
ഭദ്രാസന ദിനാഘോഷത്തിന് മിഴിവേകി പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ തുറന്നു
ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതികളിലേക്ക് ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്ററും. സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ‘പ്രശാന്തം’ പാലിയേറ്റീവ് കെയർ സെന്റർ നാടിന് സമർപ്പിച്ചു. ഭദ്രാസനാധിപൻ ഡോ. മാത്യൂസ് …
ഭദ്രാസന ദിനാഘോഷത്തിന് മിഴിവേകി പ്രശാന്തം പാലിയേറ്റീവ് കെയർ സെന്റർ തുറന്നു Read More
പെരുമ്പാവൂര്‍ പള്ളിയില്‍ സമാന്തര ഭരണം: 1934 ഭരണഘടന ബാധകം
പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ വിഘടിത (യാക്കോബായ) പക്ഷത്തിന്റെ സമാന്തര ഭരണം അവസാനിച്ചു. പെരുമ്പാവൂർ പള്ളി കൈയ്യേറിയിരിക്കുന്ന വിഘടിത വിഭാഗം നടത്തുന്നത് സമാന്തര ഭരണമാണെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ വികാരി ഫാ.എൽദോ കുര്യാക്കോസ് നൽകിയ ഹർജിയിലാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ …
പെരുമ്പാവൂര്‍ പള്ളിയില്‍ സമാന്തര ഭരണം: 1934 ഭരണഘടന ബാധകം Read More
Theophany Study Forum under Mar Seraphim releases book on ‘Divinisation: Experiencing God in the Orthodox Faith’ at Meltho 2019
BENGALURU: HG Dr Abraham Mar Seraphim, Bangalore Diocese Metropolitan, released a book on ‘Divinisation: Experiencing God in the Orthodox Faith’ on February 1 during the Bangalore Orthodox Convention, ‘Meltho 2019.’ …
Theophany Study Forum under Mar Seraphim releases book on ‘Divinisation: Experiencing God in the Orthodox Faith’ at Meltho 2019 Read More
സ്വീകരണം നല്‍കി
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2019 ഫെബ്രുവരി 10 മുതല്‍ 13 വരെയുള്ള തീയതികളില്‍ നടക്കുന്ന വിശുദ്ധ മൂന്നുനോമ്പ് ശുശ്രൂഷകള്‍ക്കും വാര്‍ഷിക ധ്യാനയോഗങ്ങള്‍ക്കും 14 ന് നടക്കുന്ന കത്തീഡ്രല്‍ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തിനും നേത്യത്വം നല്‍കുവാന്‍ …
സ്വീകരണം നല്‍കി Read More
St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview
St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview. News
St. Thomas & the Native Judeo-Dravidian Malankara Nasrani Church – A Brief Overview Read More
ഓര്‍ത്തഡോക്സ് സഭ 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും സംയുക്തമായി അര്‍ഹരായവര്‍ക്ക് 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്‍കുന്നു. പ്ലസ് ടൂ തലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ തലം വരെ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ്. ജാതിമതഭേദമെന്യേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന …
ഓര്‍ത്തഡോക്സ് സഭ 70 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നല്കുന്നു. Read More
തൃപ്പൂണിത്തുറ പള്ളി കൂദാശ: Live
തൃപ്പൂണിത്തുറ പള്ളി കൂദാശ https://www.facebook.com/2338262192871797/videos/793524470982522/
തൃപ്പൂണിത്തുറ പള്ളി കൂദാശ: Live Read More
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ‘കാസ’ ചെയര്‍മാന്‍
ന്യൂഡല്‍ഹി: ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. കാസായുടെ നാഷണല്‍ ബോര്‍ഡാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുടെ സംയുക്ത സാമൂഹിക സേവന പ്രസ്ഥാനമാണിത്.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ‘കാസ’ ചെയര്‍മാന്‍ Read More