ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി!

കടുത്ത വേദനയുമായി മല്ലിടുമ്പോഴും അവര്‍ തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്, ആശുപത്രിക്കിടക്കയിലും സ്കൂളിനെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമോര്‍ത്ത് അവര്‍ അസ്വസ്ഥയാകുകയാണ് . പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നത് അക്രമികള്‍ക്ക് മാപ്പ് കിട്ടാന്‍ വേണ്ടി. ചികിത്സയ്ക്കിടയിലും ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍ …

ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി! Read More

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍

സ്വന്തം ലേഖകന്‍ കുന്നംകുളം . ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളിയില്‍ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുനാള്‍ സംയുക്തമായി 22നു ഞായറാഴ്ച ആഘോഷിക്കും. ടൌണിലെയും സമീപ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര …

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍ Read More

മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌ ജോ മാത്യുവിന്‌ സമ്മാനിച്ചു

നാഗപ്പൂര്‍ : നാഗപ്പൂര്‍ സെമിനാരി മികച്ച വിദ്യാര്‍ത്ഥിക്ക്‌ നല്‍കുന്ന മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌  ജോ മാത്യുവിന്‌  അഭി.ഡോ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ സമ്മാനിച്ചു. ബി ഡി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. അഭി ഡോ ഗീവര്‍ഗീസ്‌ മാര്‍ യൂലിലോസ്‌ മെത്രാപ്പോലിത്ത , …

മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌ ജോ മാത്യുവിന്‌ സമ്മാനിച്ചു Read More

ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരു സംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റി

ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിച്ചു     ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കിമാറ്റി. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി സംഘം ഹനുമാന്‍ പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. …

ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരു സംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റി Read More

Officer Bearers for OMF and Emotional Support Help Line appointed.

  മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാകതീകരണ വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ ഫോറത്തിന്റെ(OMF)  പ്രഥമ സെക്രട്ടറിയായി കോട്ടയം മെഡിക്കല്‍ കോളേജ്‌ സൈക്യാട്രി വിഭാഗം മേധാവിയും സഭാ മാനേജിംഗ്‌ കമ്മറ്റി അംഗവുമായ ഡോ വര്‍ഗ്ഗീസ്‌ പുന്നൂസിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. …

Officer Bearers for OMF and Emotional Support Help Line appointed. Read More

അച്ഛനും സുഹൃത്തിനും കാഴ്ചയുടെ ലോകം തുറന്ന് ഒന്‍പതുവയസ്സുകാരി

കോട്ടയം: അച്ഛനു മാത്രമല്ല ജോസ്മിയെന്ന ഒന്‍പതുവയസ്സുകാരി കാഴ്ചയുടെ ലോകത്ത് വഴികാട്ടുന്നത്. അച്ഛന്റെ സുഹൃത്തിനും കാഴ്ചയുടെ ലോകം കാണിച്ചും മനസ്സിലാക്കിയും കൊടുത്താണ് ജോസ്മിയുടെ യാത്ര. അച്ഛന്‍ ഫ്രാന്‍സിസിനെയും സുഹൃത്ത് സേവ്യറേയും എത്തേണ്ട സ്ഥലത്ത് കൃത്യമായെത്തിക്കും ഈ കുരുന്ന്. ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോടും യാത്രക്കാരോടും …

അച്ഛനും സുഹൃത്തിനും കാഴ്ചയുടെ ലോകം തുറന്ന് ഒന്‍പതുവയസ്സുകാരി Read More