‘ഹെൽമോ 2019’
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ‘ഹെൽമോ 2019’ എന്ന പേരിൽ ‘ഇന്റർ-പ്രെയർ ക്രിസ്ത്യൻ ഭക്തിഗാന മത്സരം’ സംഘടിപ്പിച്ചു. ഇടവകയിലെ വനിതകളിൽ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളർത്തുവാൻ വേണ്ടി മഹാഇടവകയിലെ …
‘ഹെൽമോ 2019’ Read More