SNEHADEEPTHI HOUSING PROJECT

ഡൽഹി, ഹോസ്ഖാസ്  സെൻറ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ രണ്ടാം ഭവനദാനം സെപ്തംബർ 26-ന് കേരളത്തിന്റെ അതിജീവനത്തിനു  മലങ്കര ഓർത്തഡോക്സ്‌ സഭ പ്രഖ്യപിച്ച  ഭവന നിർമ്മാണ പദ്ധതിക്ക് കൈത്താങ്ങായി ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന…

സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകി യുവജന വാരാഘോഷ സമാപനം

ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സാമൂഹിക സേവന പദ്ധതികൾക്കായുള്ള  ധനസമാഹരണത്തിന്റെ ഭാഗമായി  നടത്തിയ യുവജന വാരത്തിന്റെ സമാപനം സെപ്തംബർ 22-ന്  നടത്തപ്പെട്ടു. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോകാർബൺസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ജനറൽ ശ്രീ വി….

റിട്രീറ്റ് സെന്‍ററിന് ബോസ്റ്റണ്‍ സെന്‍റ് മേരീസില്‍ നിന്നും ഉദാരമായ സംഭാവനകള്‍

ജോര്‍ജ് തുമ്പയില്‍ ബോസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമായി മാറുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനുള്ള ഫണ്ട് ശേഖരണ പരിപാടികള്‍ വിജയകരമായി നടന്നു വരുന്നു. സെപ്തംബര്‍ 15 ഞായറാഴ്ച ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍…

മലങ്കരസഭയും സിലോണിലെ ബോണാ മോർട്ടേ ദേവാലയവും

മലങ്കര സഭയുടെ “സ്വതന്ത്ര കത്തോലിക്കാ മിഷൻ” ചരിത്രത്തിൽ വളരെ പ്രാധാനും അർഹിക്കുന്ന ദേവാലയമാണ് ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന “ഔവർ ലേഡി ഓഫ് ഗുഡ് ഡെത്ത് ചർച്ച് സിലോൺ (ബോണാ മോർട്ടെ ചർച്ച് )” എന്നാൽ വേണ്ട വിധത്തിൽ ഈ ദേവാലയം സംരക്ഷിക്കുവാൻ…

ഫാ. ഹാം ജോസഫിന്റെ പിതാവ് തോമസ്  ജോസഫ് നിര്യാതനായി 

 ചിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ പിതാവ്  റാന്നി വയലത്തല വലിയകണ്ടത്തിൽ തോമസ്  ജോസഫ് (അപ്പോയ്‌) 83 (റിട്ട.എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി ഹിമാചൽ പ്രദേശ് ) നിര്യാതനായി. റാന്നി കീക്കൊഴൂർ സെന്റ്പീറ്റേഴ്‌സ് ആൻഡ്  സെന്റ് പോൾസ്  ഓർത്തഡോൿസ്…

പ. കാതോലിക്കാ ബാവാ തോമസ് പോൾ റമ്പാനെ സന്ദർശിച്ചു

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ മർദ്ദത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വികാരി തോമസ് പോൾ റമ്പാൻ, അങ്കമാലി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിസ് മാത്യൂ എന്നിവരെ പരിശുദ്ധ കാതോലിക്കാ ബാവ സന്ദർശിക്കുന്നു.

പിറവം പള്ളി പോലീസ് പ്രൊട്ടക്ഷന്‍ കേസ്: വിധി പകര്‍പ്പ്

പിറവം പള്ളി പോലീസ് പ്രൊട്ടക്ഷന്‍ കേസ്: വിധി പകര്‍പ്പ്

കോലഞ്ചേരി മെഡിക്കൽ കോളേജ് സുവർണ്ണ ജൂബിലി നിറവിൽ .

കോലഞ്ചേരി:കോലഞ്ചേരി മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ചർച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി 50 സുവർണ ജൂബിലി കാരുണ്യപ്രവർത്തന പദ്ധതികൾ തുടങ്ങുന്നു. ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി അഞ്ചു കോടിയോളം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. നിർധനരായ നൂറ്‌…

പിറവം പള്ളിക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു

പിറവം പള്ളി കേസിൽ ഹൈക്കോടതി ഉത്തരവ്;ഓർത്തഡോക്സിന് ആരാധനക്ക് പോലീസ് സംരക്ഷണം നൽകണം കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി (വലിയ പള്ളി) യിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ…

Kochi: MC@50 offers free heart, eye surgeries

CM to launch golden jubilee fete of Malankara Medical Mission Hospital. KOCHI: Chief Minister Pinarayi Vijayan will inaugurate the year-long golden jubilee celebrations of the Malankara Orthodox Syrian Church (MOSC) Medical…

കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം: തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു

കോതമംഗലം∙ ചെറിയ പളളിയിൽ സംഘർഷം. പളളിയിൽ എത്തിയ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാന്റെ കാർ തല്ലിത്തകർത്തു. കോതമംഗലം എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സ് മാത്യു, ട്രസ്റ്റി…

error: Content is protected !!