സെന്റ് മേരീസ് കത്തീഡ്രലിന്റെ ക്രിസ്തുമസ് പുതുവല്‍സ്തര ശുശ്രൂഷകള്‍ക്ക് മാര്‍ തീമോത്തിയോസ് നേത്യത്വം നല്‍കും മനാമ: ശ്രീയേശു നാഥന്റെ തിരു ജനന പെരുന്നാള്‍ ശുശ്രൂഷയായ ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയുംആരാധനകള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്നു. ഡിസംബര്‍ 24 ന്‌ബഹറിന്‍…
P. O Oommen (73) F/o Fr.John P Oommen,(Chengannur Diocese, Vicar, Manthalir St Thomas Orthodox Church ) Panamkuttiyil Ebenezer, Puliyoor, Chengannur passed away. Funeral service on 2015 December 23rd Wednesday 11am…
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തോടുകൂടി ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് 8 മണിക്ക് പ്രദക്ഷിണവും തീജ്ജ്വാല ശുശ്രൂഷയും, 8.30ന് വിശുദ്ധ കുർബ്ബാനയും. യേശുക്രിസ്തുവിന്റെ ജനന സമയത്ത് ആ പ്രദേശങ്ങളിൽ ആടിനെ മേയിച്ചു…
ക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം സുനിൽ കെ.ബേബി മാത്തൂർ “ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, ഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർവിളിക്കപ്പെടും”. വീണ്ടും…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾ 24-ന് ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ് മസ് ശുശ്രൂഷകൾ ഡിസംബർ 24 വ്യാഴം വൈകിട്ട് 6:00 നു ആരംഭിക്കും. സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, തീ ജ്വാല ശുശ്രൂഷ,…
Very.Rev. M.C Mathews Ramaban portrait to be unveiled at St. Ignatious Orthodox Church Thiruvalla,Kallumkal Thiruvalla : A portrait of Very. Rev.M.C Mathews Ramban to be unveiled on 29.12.2015 at St.Ignatious…
ഷാജി പത്തിചിറ ——————————– ക്രിസ്തു ചരിത്രതിന്റ്റെ ഏടുകളിൽ എണ്ണപ്പെട്ട സംഭവ പരമ്പരകൾക്ക് സാക്ഷ്യമേകി കടന്നു പോയ പുണ്ണ്യ പിതാക്കൻമാരിൽ അഗ്രജനാണ് മാർതോമശ്ലീഹ. വേദ പുസ്തക പരിചയത്തിൽ നമ്മെ അതിവേഗം മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയും ഈ തോമാസ് തന്നെ. സഹ…
മനാമ: ബഹറിനിലെ ക്രിസ്ത്യന് എക്യൂമിനിക്കല് ദേവാലയങ്ങളിലെ യുവതി യുവാക്കളെ പങ്കെടുപ്പിച്ച്കൊണ്ട്നടത്തിയ എക്യൂമിനിക്കല് ക്രിസ്ത്യന് ഭക്തി ഗാന മേള മത്സരം ( മാനിസോ 2015) സെന്റ് മേരീസ് ഇന്ത്യന്ഓര്ത്തഡോക്സ് ദേവാലയത്തില് വെച്ച് വിജയകരമായി പര്യവസാനിച്ചു. സെന്റ് തോമസ് ഓര്ത്തഡോക്സ്ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.